ബെംഗളുരു: നമ്മ മെട്രോ തെക്ക്- വടക്ക് ഇടനാഴിയിലെ മൂന്നു സ്‌റ്റേഷനുകൾ നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും. ഗ്രീൻലൈനിൽ ഉൾപ്പെടുന്ന സെംപികെ റോഡ് (മന്ത്രി സ്കൊയർ), ശ്രീരാമപുര,കുവെംപു റോഡ് എന്നീ മൂന്നു സ്റ്റേഷനുകൾ ഈ മാസം 22 വരെ അടച്ചിടും. ഭൂഗർഭ ഇടനാഴിയിലെ പരിശോധനകൾ നടക്കുന്നതിനാലാണ് ഇത്. എന്നാൽ തെക്ക് വടക്ക് ഇടനാഴിയിൽ നാഗസാന്ദ്ര മുതൽ രാജാജി നഗർ വരെയുള്ള റൂട്ടിൽ സർവീസുകൾ തടസ്സപ്പെടില്ല എന്ന് ബിഎംആർസി എൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ രാജാജി നഗർ മെട്രോ സ്റ്റേഷനിൽ നിന്നും ഹൊസ…
Read MoreMonth: March 2017
പുലിമുരുകനിലെ ഗ്രാഫിക്സ് എഡിറ്റിംഗ് വീഡിയോ പുറത്ത് !
https://youtu.be/QGlL9xP1dMc
Read Moreയു.പി.യിലും ഉത്തരാഘണ്ഡിലും ബി ജെ പി ക്ക് കേവല ഭൂരിപക്ഷം;ഗോവയിലും മണിപ്പൂരിലും മുന്നിൽ;പഞ്ചാബിൽ കോൺഗ്രസ്;ആദ്യ ഫല സൂചനകൾ.
Updating
Read Moreഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ നാഴികക്കല്ലായി “ഫാം ടു പോര്‍ട്ട് “;യു.എ.ഇക്ക് മാത്രമായി ഇന്ത്യ പ്രത്യേകം കൃഷി ചെയ്യും.
ന്യൂഡല്‍ഹി : യു എ ഇ യുടെ ഭക്ഷണ ആവശ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈതാങ്ങ്,ഊര്‍ജ രംഗത്തും പ്രതിരോധ രംഗത്തും ഉള്ള സഹകരണത്തിന് പുറമേ യു എ ഇ യുടെ ഭക്ഷ്യ സുരക്ഷ യിലും രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു കൊണ്ടുള്ള പദ്ധതികള്‍ വരുന്നു. “ഫാം ടു പോര്‍ട്ട്” എന്ന പദ്ധതിയില്‍ യു എ ഇ ക്ക് മാത്രമായി പ്രത്യേക കൃഷിയിടങ്ങളില്‍ അവരുടെ ആവശ്യത്തിനു ഉതകുന്ന ഭക്ഷ്യ ധാന്യം ഇന്ത്യ ഉത്പാദിപ്പിക്കുകയും ,അത് നേരിട്ട് പോര്‍ട്ടില്‍ എത്തിച്ചു യു എ ഇ യിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.2015…
Read Moreകെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ ഒഴിയുന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിവയ്‍ക്കുന്നതെന്ന് വി എം സുധീരന്‍.
കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന്‍ ഒഴിയുന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിവയ്‍ക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തു നിന്നുള്ള വി.എം സുധീരന്‍റെ രാജി അപ്രതീക്ഷിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നഷ്ടമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. സുധീരന്റെ രാജി തികച്ചും അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. താന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സജീവമായി പ്രവര്‍ത്തിക്കുന്നതിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി അദ്ദേഹം തന്നോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ഫോണിലൂടെ…
Read Moreബി.എം.എഫ് ഭക്ഷണപ്പൊതി വിതരണം നടത്തി.
ബെന്ഗളൂരു: ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ ബാംഗ്ളൂർ വിവേക് നഗർ ഇൻഫന്റ് ജീസസ് ദേവാലയം, ശിവജി നഗർ എന്നീ പരിസരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി, ഫലവർഗ്ഗങ്ങൾ ,കുടിവെള്ളം എന്നിവ വിതരണം ചെയ്തു. വരും മാസങ്ങളിലും തുടർച്ചയായി ഭക്ഷണപ്പൊതി വിതരണം നടത്താൻ പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ,വനിത വിഭാഗം പ്രസിഡന്റ് നളിനി, ഷിഹാബ്, അഡ്വ.ശ്രീകുമാർ, പ്രകാശ്, പ്രജിത്ത്, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Read Moreഎക്സിറ്റ് പോള്‍ ബി ജെ പിക്ക് ഒപ്പം.
ന്യൂദല്‍ഹി: അന്തിമ ഫലത്തിന് ഇന്നത്തെ ഒരു പകല്‍ക്കൂടി ബാക്കി നില്‍ക്കെ മഹായുദ്ധമെന്നു വിശേഷിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മോദി തരംഗത്തില്‍ ബിജെപി ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട് മിക്കവാറും മാധ്യമങ്ങള്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 15 വര്‍ഷത്തിനു ശേഷം ബിജെപി അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യതകളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഭൂരിപക്ഷത്തിനാവശ്യമായ 202 എന്ന മാജിക് നമ്പരില്‍ നിന്ന്…
Read Moreദണ്ഡുപാളയ ഗാങ്
2000 ഫെബ്രുവരി 2, ബുധൻ ….ബാംഗ്ലൂരിലെ ബാനസ വാഡി എന്ന സ്ഥലത്തുള്ള ഓ എം ബി ആർ ലേ ഔട്ട് , കർണ്ണാടക ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ മോഹൻഷെട്ടിയുടെ വസതിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ ഇരുപത് വയസ്സുള്ള ഇളയമകൾ രക്ഷാഷെട്ടിയെ കണ്ടെത്തി … വൈകുന്നേരം ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത് ..ശയ്യാവലംബയായ മുത്തശ്ശി ഇതൊന്നു അറിയാതെ മുകളിലത്തെ നിലയിൽ കിടക്കുന്നുണ്ടായിരുന്നു …. പ്രഥമദൃഷ്ട്യാ വീട്ടിൽ കവർച്ച നടന്ന ലക്ഷണവും ഉണ്ട് …. എന്നാൽ പരിശോധനയിൽ മൃതദേഹത്തിലെ മുറിവുകളുടെ എണ്ണം…
Read Moreബ്രാന്റിംഗ് ബെംഗളൂരു: ലോഗോ മൽസരം വിജയികൾക്ക് 5 ലക്ഷം രൂപ.
ബെംഗളൂരു: വിനോദ സഞ്ചാര മേഘലയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ബ്രാന്റിംഗ് ബെംഗളൂരു പദ്ധതിയുടെ ലോഗോ തയ്യാറാക്കുന്നവർക്ക് 5 ലക്ഷം രൂപ സമ്മാനം ലഭിക്കും.കർണാടക ടൂറിസം വികസന കോർപറേഷനാണ് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്കും കാപ്ഷനും സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്. അപേക്ഷകൾ മാർച്ച് 31 ന് അകം ഇ മെയ്ലിൽ ലഭിക്കണം, വിലാസം :[email protected] വെബ് സൈറ്റ് : www.kstdc.co
Read Moreഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍.
കൊച്ചി: മലയാളത്തിലെ മുൻനിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ജു വാര്യർ മാത്രമാണ് സിനിമാ മേഖലയിൽനിന്ന് പങ്കെടുത്ത പ്രമുഖ വ്യക്തിത്വം. വിവാഹം ഉടനുണ്ടാകില്ലെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല.…
Read More