ബി.എം.എഫ് ഭക്ഷണപ്പൊതി വിതരണം നടത്തി.

​ബെന്ഗളൂരു: ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ ബാംഗ്ളൂർ വിവേക് നഗർ ഇൻഫന്റ് ജീസസ് ദേവാലയം, ശിവജി നഗർ എന്നീ പരിസരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതി, ഫലവർഗ്ഗങ്ങൾ ,കുടിവെള്ളം എന്നിവ വിതരണം ചെയ്തു. വരും മാസങ്ങളിലും തുടർച്ചയായി ഭക്ഷണപ്പൊതി വിതരണം നടത്താൻ പദ്ധതിയിടുന്നതായി സംഘാടകർ അറിയിച്ചു.

  ജെ.പി നഗർ മുതൽ കോറമംഗല വരെ ആ ഓട്ടോ ഡ്രൈവർ ചെയ്തത് ആരും പ്രതീക്ഷിക്കാത്ത ഒന്ന്; ഒരു യാത്ര പ്രിയങ്കയുടെ ജീവിതം മാറ്റിയത് എങ്ങനെ?

ട്രസ്റ്റ് പ്രസിഡന്റ് സുമോജ് മാത്യൂ, സെക്രട്ടറി ഉണ്ണികൃഷണൻ, ട്രഷറർ ബിജുമോൻ,വനിത വിഭാഗം പ്രസിഡന്റ് നളിനി, ഷിഹാബ്, അഡ്വ.ശ്രീകുമാർ,  പ്രകാശ്, പ്രജിത്ത്, റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിഴലുകൾ ഇല്ലാതായ നിമിഷം; ബെംഗളൂരുവിൽ കൗതുകമായി 'സീറോ ഷാഡോ ഡേ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts