ബ്രാന്റിംഗ് ബെംഗളൂരു: ലോഗോ മൽസരം വിജയികൾക്ക് 5 ലക്ഷം രൂപ.

ബെംഗളൂരു: വിനോദ സഞ്ചാര മേഘലയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ബ്രാന്റിംഗ് ബെംഗളൂരു പദ്ധതിയുടെ ലോഗോ തയ്യാറാക്കുന്നവർക്ക് 5 ലക്ഷം രൂപ സമ്മാനം ലഭിക്കും.കർണാടക ടൂറിസം വികസന കോർപറേഷനാണ് തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ക്കും കാപ്ഷനും സമ്മാനം പ്രഖ്യാപിച്ചിട്ടുള്ളത്.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

അപേക്ഷകൾ മാർച്ച് 31 ന് അകം ഇ മെയ്ലിൽ ലഭിക്കണം, വിലാസം :jdpmu-tourism@karnataka.gov.in

വെബ് സൈറ്റ് : www.kstdc.co

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts