ചെന്നൈ :തമിഴ്നാട്ടിലെ പ്രധാന ചാനലുകൾ ആയ തന്തി ടി വി ,സൺ ന്യൂസ് ,കലെൻജർ ടി വി എന്നിവർ മുഖ്യമന്ത്രി ജയലളിത മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദി ചാനൽ ആയ ആജ് തക്കും ഇതേ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. എന്നാൽ 6 മണിയോടെ അപ്പോളാ ആശുപത്രി പുറത്തിറക്കിയ സന്ദേശത്തിൽ ജയലളിതയുടെ ചികിൽസ തുടരുകയാണ് എന്ന് പറയുന്നു.
Read MoreDay: 5 December 2016
കര്‍ണാടക ആര്‍ടിസി ബസ് സര്‍വിസുകള്‍ നിര്‍ത്തിവച്ചു;പ്രധാമന്ത്രിയുടെ ഓഫീസും കേന്ദ്ര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു;തമിഴ്നാട്ടിലും സമീപ സംസ്ഥാനങ്ങളിലും ജാഗ്രത.
ബെന്ഗളൂരു : ജയലളിതയുടെ ആരോഗ്യ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചതിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടിലേക്കു ഉള്ള ആര്‍ ടി സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.കര്‍ണാടക അഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ എല്ലാ എസ് പിമാരോടും ജാഗ്രത പാലിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര അഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.ജയയെ പ്രവേശിപ്പിച്ചിട്ടുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തന്നെയുണ്ട്.ആശുപത്രിക്കും മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ…
Read More