ഗൾഫ് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ആശ്വാസം

കരിപ്പൂർ :എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്  കുറച്ച്‌ യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങുന്നു.ആകെ നഷ്ടo 28,000 കോടി കവിഞ്ഞത്തോടെ ആണ് ടിക്കറ്റ് നിരക്ക്  കുറയ്ക്കാനുള്ള ആശയവുമായി എയർ ഇന്ത്യ ഇറങ്ങുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ   അശ്വനി ലൊഹാനി എല്ലാ എയർ ഇന്ത്യ യൂണിറ്റുകളിൽ നിന്നും ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചു. ഗൾഫ് മേഖല ആണ് പ്രധാനമായും എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഗൾഫ് പ്രവിശ്യയിലേക്കാണ്.ഇതുമൂലം ഒരു വലിയ ശതമാനം യാത്രക്കാരെ ആണ് എയർ ഇന്ത്യയ്ക് നഷ്ടമാവുന്നത്.കനത്ത നഷ്ടത്തിലാണ് ദേശീയ വിമാന…

Read More

പാളത്തിലെ വിള്ളലുകൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം വൈകി ഓട്ടത്തിലേക്ക്‌

തിരുവനന്തപുരം : കറുകുറ്റിയിലെ അപകടത്തോടെ റെയിൽ പാളങ്ങളിലെ കൂടുതൽ തകരാറുകൾ റെയിൽവേ എൻജിനിയറിങ്  വിഭാഗം ചൂണ്ടിക്കാട്ടി.പാളങ്ങളിലെ  തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളിൽ വേഗത കുറയ്‌ക്കണമെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗം അതാത് സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. തിരുവനതപുരം മുതൽ ഷൊർണുർ വരെ ഉള്ള ഭാഗങ്ങളിലെ വേഗ നിയന്ത്രണം എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആരംഭിച്ചു.ഈ സ്ഥലങ്ങളിൽ 30 കിലോമീറ്റര് വേഗമാണ് നിർദേശിച്ചിട്ടുള്ളത്. സീനിയർ സെക്‌ഷൻ എൻജിനിയറേ സസ്‌പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ആണ് പുതിയ വേഗ നിയന്ത്രണ തീരുമാനം റെയിൽവേ എൻജിനിയറിങ് വിഭാഗം കൈകൊണ്ടത്. സംസ്ഥാനത്തെ ട്രെയിനുകൾ 3  മണിക്കൂർ വരെ വൈകി ഓടാൻ…

Read More

ഫ്‌ളൈ ബസ് കർണാടകയ്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നു

കെംപ  ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള  ഫ്‌ളൈ ബസ് സേവനത്തിനു  കിട്ടിയ ആവേശമേറിയ  വരവേല്പിനും അതുപോലെ സാമ്പത്തിക നേട്ടത്തിനും പിന്നാലെ കർണാടക സ്റ്റേറ്റ് ട്രാൻസ്‍പോർട് കോര്പറേഷൻ ഫ്ലൈ ബസ് സേവനം വിപുലമാക്കാൻ പദ്ധതി രൂപികരിച്ചു.അയൽ സംസ്ഥാനങ്ങളിലെ തിരക്കേറിയ  സ്ഥലങ്ങൾ  തിരുപ്പതി ,സേലം ,മടിക്കേരി,കോഴിക്കോട് പോലുള്ള പ്രധാന സ്ഥലങ്ങളിലേക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കോര്പറേഷന് ഭാരവാഹികൾ KIA അധികാരികളുമായി ഒത്തുചേർന്നു ഫ്ലൈ ബസ് സമയം ഫ്ലൈറ്റ്  വരുന്നതിനും അതുപോലെ പോകുന്നതിനും  അനുസരിച്  ക്രമീകരിക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ രണ്ട്  ലക്ഷുറി ബസ് തിരുപ്പതി,കോഴിക്കോട്, സേലം സർവീസ്  നടത്തും.അതുപോലെ ഒരു  ലക്ഷുറി  ബസ് മടികേരിയിലേക്കും സർവീസ്  നടത്തും . KSRTC  അന്യ സംസ്ഥാങ്ങളുമായുള്ള കരാറനുസരിച്ചു  ബസ്സുകളുടെ സേവനം ജനങ്ങളിലേക്കു എത്തിക്കും. KSRTC…

Read More

25 സ്പെഷൽ ബസുമായി മലയാളികളുടെ മനസ്സറിഞ്ഞ് കർണാടക ആർ ടി സി ; കേരള ആർടിസി യുടെ സ്പെഷൽ 8 എണ്ണം മാത്രം.

ബെംഗളൂരു : ഓണത്തിന്  നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പോകാൻ കാത്തു നിൽക്കുന്നത് മലയാളികൾ മാത്രമാണ് പക്ഷേ കേരള ആർടി സിയെക്കാൾ മലയാളികളുടെ മനോവേദന തിരിച്ചറിയാൻ കർണാടക ആർ ടി സിക്ക് ആകുന്നു. ലഭിക്കുന്ന  അവസരം വിനിയോഗിച്ചാൽ  ബിസിനസ്സിൽ ലാഭവുമുണ്ടാക്കാം ,25 സ്പെഷൽ ബസുകളാണ് കർണാടക ആർ ടി സി നിരത്തിലിറക്കുന്നത്. കേരള ഇതുവരെ അനുവധിച്ചത് വെറും എട്ടെണ്ണം.16 എണ്ണ മെങ്കിലും ഓടിക്കാൻ കഴിയുമെന്ന് കേരള ആർ ടി സി അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കോട്ടയം (3), എറണാകുളം (5), മൂന്നാർ(1), തൃശൂർ(3), പാലക്കാട് (2),…

Read More

വേൾഡ് മലയാളി കൌൺസിൽ സമ്മേളനത്തിന് ബാംഗ്ലൂരിൽ സമാപനം

  ബെംഗളൂരു : വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വൈ വാർഷിക സമ്മേളനം സമാപിച്ചു.കേരള മുൻ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ സമ്മേളനം ഉദ്‌ഘാടനം  ചെയ്തു. കൗൺസിലിന്റെ പുതിയ ഭാരവാഹികളായി ഐസക് പട്ടാണിപ്പറമ്പിൽ(ചെയ ) ,എ.വി.അനൂപ്(പ്രസി ) ,ടി.പി.വിജയൻ(ജന.സെക്ര ) എന്നിവരെ തിരങ്ങെടുത്തു.കർണാടക മുൻ മന്ത്രി ഡോ.ജെ.അലക്സാണ്ടർ ,രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് ,നയതത്രജ്ഞൻ ഡോ .ടി.പി.ശ്രീനിവാസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

Read More

നിവിന് ആറാം വിവാഹവാർഷികം

    മലയാളത്തിന്റെ യുവ നായകന് ആറാം വിവാഹവാർഷികം.ഭാര്യയും മകനും  ഒത്തുള്ള സെൽഫിയും കേക്ക് മുറിയും തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ നിവിൻ പങ്കുവച്ചിരുന്നു. നിവിന്റെ വിവാഹവാര്ഷികാഘോഷിത്തിന്റെ ഇടയിൽ അപ്രതീക്ഷിതമായി ഒരു അഥിതി അവര്ക് അരികിലേക്കു എത്തിയത് .  മറ്റാരുമല്ല മലയാളത്തിന്റെ ഒരു കാലഘട്ടത്തിലെ മികച്ച അഭിനേതാവും സംവിധായകനുമായിരുന്ന ബാലചന്ദ്രമേനോനും ഭാര്യയും ആയിരുന്നു ആ അപ്രതീക്ഷിത അതിഥികൾ .ആ മുഹൂർത്തം ബാലചദ്രമേനോൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത് .കൊച്ചിയിലെ ലെ മെറിഡിയൻ റസ്റ്ററെന്റിൽ  വച്ചായിരുന്നു ഈ കണ്ടുമുട്ടൽ . ആ മനോഹരനിമിഷം തന്റെ ക്യാമെറയിൽ  സെൽഫി ആയി എടുത്തതും നിവിൻ തന്നെയാണ്.നിവിന്റെ…

Read More

നടി രമ്യക്ക് എതിരെ ചെരുപ്പേറ്; എട്ടു പേർ അറസ്റ്റിൽ.

ബെംഗളുരു : കന്നഡ സൂപ്പർ താരവും കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ പങ്കെടത്ത മംഗളൂരിലെ പരിപാടി കല്ലും ചെരിപ്പും മുട്ടയുമെറിഞ്ഞ് അലങ്കോലമാക്കാൻ  ശ്രമിച്ച എട്ടു പേർ അറസ്റ്റിലായി. ബി ജെ പി – സംഘപരിവാർ പ്രവർത്തകരാണ്. പാകിസ്ഥാൻ തിൻമയുടെ നാടാണെന്ന് പറയാൻ കഴിയില്ലന്നും അവിടത്തെ ജനങ്ങൾ ഇന്ത്യക്കാരെ സ്നേഹിക്കുന്നവരാണെന്നും ഉള്ള രമ്യയുടെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.

Read More

കറുകുറ്റി ട്രെയിന്‍ അപകടത്തിന് കാരണം ഉദ്യോഗസ്ഥ വീഴ്ച..

കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തി. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് അന്വേഷണത്തില് കണ്ടെത്തി‍. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ റെയില്‍വെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ 2.15ഓടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഇന്നലെത്തന്നെ റെയില്‍വെ കണ്ടെത്തിയിരുന്നു എന്നാല്‍ ട്രാക്കിലെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും ഇത് വെല്‍ഡ് ചെയ്ത് ശരിയാക്കാതെ ബോള്‍ട്ട് ഉപയോഗിച്ച് ശരിപ്പെടുത്തുതയായിരുന്നെന്നും കണ്ടെത്തി.…

Read More

പാക്‌ അഭയാര്‍ഥി കള്‍ ഓരോരുത്തര്‍ക്കും അഞ്ചര ലക്ഷം രൂപ വീതം ; മൊത്തം 2000 കോടിയുടെ പദ്ധതിയുമായി മോഡി

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിൽ നിന്നും പലായനം ചെയ്ത് ഭാരതത്തിൽ കുടിയേറി താമസിക്കുന്ന ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ ഹസ്തം. ഇവർക്കായി 2,000 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ ഒരു മാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പദ്ധതിക്ക് അര്‍ഹരായ 36,348 കുടുംബങ്ങളെ ജമ്മു കശ്മീർ സര്‍ക്കാര്‍ കണെ്ടത്തിയിട്ടുള്ളതായാണ് വിവരം. ഓരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ വീതം ലഭിക്കും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന പക്ഷം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നൽകിത്തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.…

Read More

ബേബി കോൺ – മഷ്‌റൂം പുലാവ്

  ചേരുവകൾ  : മഷ്‌റൂം –   1  പാക്കറ്റ് ,ചെറുതായി അരിഞ്ഞത് ചുവന്ന മുളക്  -1 tsp ബേബി കോൺ- 6 , ചെറുതായി അരിങ്ങത് ഉപ്പ്  – ആവശ്യത്തിന് ക്യാപ്സിക്ക൦ -1 , ചെറുതായി അരിഞ്ഞത് പച്ചമുളക്  – 1 ഉള്ളി  -2   , ചെറുതായി അരിങ്ങത് ബസ്മതി റൈസ് / നേരിയ അരി -2  cups ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ് സ്പൂൺ നെയ്യ് ,എണ്ണ – 1 tbsp മിന്റ് ,കോറിൻഡർ ഇല – ഒരു പിടി ഗരം…

Read More
Click Here to Follow Us