മതേതര സമൂഹത്തിൻ വേണ്ട ധീരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി ജി.സുധാകരനും; നിലവിളക്കും പ്രാർത്ഥനയും വേണ്ട.

ആലപ്പുഴ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സർക്കാറോ ഫീസുകളിൽ പ്രവർത്തി സമയം നഷ്ടപ്പെടുത്തി നടത്തുന്ന ഓണാഘോഷ – പൂക്കള  മൽസരങ്ങൾ ക്കെതിരെ പിണറായി വിജയൻ മുന്നോട്ട് വന്നത്. അതിനെ ചുവടുപിടിച്ചെന്ന പോലെയാണ് മന്ത്രി ജി.സുധാകരന്റെ  പ്രസ്താവന. സർക്കാർ പരിപാടികളിലും സ്കൂളുകളിലെ പരിപാടികളിലും നിലവിളക്ക് കൊളുത്തുന്നതും ദൈവത്തെ വർണിച്ച് പ്രാർത്ഥന നടത്തുന്നതും ഒഴിവാക്കണ മെന്നാണ് മന്ത്രി പറയുന്നത്. സർക്കാറിന്റെ പൊതുപരിപാടിയിൽ നിലവിളക്ക് തെളിയിക്കേണ്ട ആവശ്യം ഇല്ല ,ഇത് ഭരണഘടനാപരമല്ല. ആരെയു നിർബന്ധിക്കേണ്ടതുമില്ല, എതിർക്കേണ്ടതുമില്ല. നിലവിളക്ക് കൊളുത്താത്തതിന്റെ പേരിൽ ഒരു മുൻ മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ട് അക്രമിച്ച നടപടി…

Read More

ഇന്നത്തെ ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല ; ഗതാഗതം സാധാരണ നിലയിലാകാൻ ഒരു ദിവസം കൂടി വേണ്ടി വരും.

അങ്കമാലി : പാളം തെറ്റിയതു മൂലം താറുമാറായ ട്രെയിൻ ഗതാഗതം നാളെയേടെ സാധാരണ നിലയിലാകും. പാളം തെറ്റിയ ബോഗികൾ  മാറ്റാനുള്ള താമസമാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം. തിരുവനന്തപുരം ഭാഗത്തേക്ക് ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നലെ രാത്രി 11: 30 ന് പുനസ്ഥാപിച്ചു.അപകടം നടന്ന ട്രാക്ക് ആയ ത്യശൂർ ഭാഗത്തേക്ക് ഉള്ള പാതയിൽ ഇന്ന് വൈകീട്ടോടെ ഗതാഗതം പുന: സ്ഥാപിക്കാൻ  കഴിയുമെന്നാണ് പ്രതീക്ഷ. കോച്ച് മുഴുവൻ മാറ്റിയ ശേഷം പാതാളത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു സിഗ്നലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനഃ  സ്ഥാപിക്കേണ്ടതുണ്ട്. ഇന്ന് വൈകീട്ടോടെ രണ്ടാം…

Read More

ലാലേട്ടൻ – ജൂനിയർ എൻടി ആർ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ജനതാ ഗാരേജ് സെപ്റ്റംബർ ഒന്നിന്.

ഹൈദരാബാദ് : മോഹൻ ലാൽ – ജൂനിയർ എൻ ടി ആർ ടീമിന്റെ തെലുഗു ചിത്രം ” ജനതാ ഗാരേജ് ” ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ ഒന്നിനാണ് റിലീസ്.മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കോട്ടാല ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ആണ്. കാമറ തിരു.

Read More

ഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചു :പരമ്പര വെസ്റ്റിൻഡീസിന്

ഫ്ലോറിഡ (യു എസ് ): രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ മഴ ചതിച്ചു.ടോസ് നേടി  ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യ 19 .4  ഓവറിൽ 143 റൺസിന്‌ പുറത്താക്കി .രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയ ഇൻഡ്യയ്ക് 2 ഓവരിൽ 15 റൺസിൽ നിൽക്കേ  മഴ വില്ലനായി.തുടർന്ന്  മഴ നിലച്ചെങ്കിലും ഗ്രൗണ്ടിന്റെ ഈർപ്പം  മൂലം കളി തുടരാൻ സാധിച്ചില്ല .ഇതോടെ ആദ്യ മത്സരത്തിൽ ഒരു റണ്ണിന്  ഇന്ത്യയെ പരാജയപ്പെടുത്തിയ  വെസ്റ്റിൻഡീസിന് പരമ്പര നേടാൻ സാധിച്ചു. 43 റൺസ് നേടിയ ജോൺസൻ ചാൾസ് വെസ്റ്റിൻഡീസിന്റെ ടോപ് സ്‌കോറർ ആയി .ഇൻഡ്യയ്ക് വേണ്ടി മിസ്ര 3…

Read More

സോഷ്യൽ മീഡിയുടെ പവർ ;ബെംഗളൂരുവിൽ നിന്ന് കാണാതായ 13 വയസുകാരിയെ ഹുബ്ബള്ളിയിൽ കണ്ടെത്തി.

ബെംഗളൂരു :കുറച്ച് മാസങ്ങൾക്ക് മുൻപാണ് നാഗ്പൂർ റയിൽവേ സ്‌റ്റേഷനിൽ ഒരു കുട്ടിയെ റയിൽവേ  പോലീസിന് ലഭിക്കുകയും സോഷ്യൽ  മീഡിയയുടെ ഇടപെടലിലൂടെ 45 മിനുട്ടിൽ കുട്ടിയെ രക്ഷിതാക്കളുടെ കയ്യിൽ ഏൽപിക്കാൻ കഴിയുകയും ചെയ്തു .അന്ന് ” മിസ്സിങ് ” മെസേജ് കേന്ദ്രറെയിൽവേ മന്ത്രി പോലും തന്റെ പേജിൽ ഷെയർ ചെയ്തു. സമാനമായ ഒരു വാർത്തയാണ് ബെംഗളുരുവിൽ നിന്ന്, രാജാജി നഗറിൽ ഒരു സ്വകാര്യ സ്കൂൾ പരിസരത്തുനിന്നും  കാണാതായ 13  വയസുള്ള പെൺകുട്ടിയെ ഹുബ്ബള്ളിയിൽ   കണ്ടെത്തി.രണ്ടു ദിവസമായി കുട്ടിയെ കാണാനില്ല എന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ…

Read More

നേര്‍കാഴ്ചകള്‍ !!!

ആം ആദ്മി പാർട്ടിയുടെ ജനനവും  ഇന്ത്യയിലെ മലീമസമായ രാഷ്ട്രീയാവസ്ഥയിൽ  ആ പാർട്ടിയുടെ പ്രസക്തിയും  അറിയാവുന്ന ബാംഗ്ലൂർ മലയാളികളുടെ   പത്രത്തിൽ  ആ പാർട്ടിയെപ്പറ്റി  ബി.ജെ.പി ക്കാരൻ എഴുതുന്ന ‘നേർക്കാഴ്ചകൾ ‘ തമാശ മാത്രമേ ജനിപ്പിക്കൂ . ഐ.ടി.മേഖലയിലും  മൾട്ടി നാഷണൽ കമ്പനികളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം  മലയാളികൾക്കും  ആം ആദ്മി പാർട്ടിയെക്കുറിച്ചും  അതിനെ ഞെരിച്ചു കൊല്ലാൻ വേണ്ടി ബി.ജെ.പി  നടത്തിയ ,  നടത്തുന്ന ,  ശ്രമങ്ങളെ പറ്റി വ്യക്തമായൊരു ചിത്രമുണ്ട് .  അതിനു പുറമെ ബി.ജെ.പി എന്ന പാർട്ടിയുടെയും  അതിന്റെ ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെയും…

Read More

ഇവർക്ക് തമ്മിലടിക്കാതെ ജീവിക്കാൻ ആവില്ലേ ? ഐ എസിനെതിരെ ഒന്നിച്ചു പോരാടിയ തുർക്കികളും കുർദ്ദുകളും ഐ എസിനെ തുരത്തി കഴിഞ്ഞപ്പോൾ തമ്മിലടിക്കുന്നു.കുർദ്ദ് നഗരത്തിൽ തുർക്കി വ്യോമാക്രമണം നടത്തി. കുർദ്ദുകൾ തുർക്കി ടാങ്കുകൾ തകർക്കുന്നു .

ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയന്‍ അതിര്‍ത്തികളില്‍ തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷം. കുര്‍ദു ഗ്രാമത്തില്‍ തുര്‍ക്കി വ്യോമാക്രണം നടത്തി. തിരിച്ചടിച്ച കുര്‍ദുകള്‍ തുര്‍ക്കി ടാങ്കുകള്‍ തകര്‍ത്തു. ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വരുന്നത് പുതിയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്. ഐ.എസ് ഒടുവില്‍ ഒഴിഞ്ഞ പോയ ജറാബ്ലസില്‍ അടക്കം തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷമാണ്. തന്ത്രപ്രധാനമായ ജറാബ്ലസില്‍ കുര്‍ദുകളുമായി ചേര്‍ന്ന് ഐ.എസിനെ നേരിടുമ്പോഴും തുര്‍ക്കിക്ക് ആശങ്കകളുണ്ടായിരുന്നു. ഐ.എസ് പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കുര്‍ദുകളുടെ കയ്യിലെത്തുമോ എന്നാണ് ആശങ്ക. ഈ ആശങ്ക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. കുര്‍ദുകളുടെ…

Read More

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്സ് പാളം തെറ്റി .സംഭവം നടന്നത് അങ്കമാലിയിൽ

അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസിന്റെ 13കോച്ചുകള്‍ പാളംതെറ്റി. പുലര്‍ച്ചെ 2.15നായിരുന്നു അപകടം.കറുകുറ്റിയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴാണ് ബോഗികള്‍ പാളത്തിന് സമീപത്തേക്ക് ചരിഞ്ഞത്. യാത്രക്കാര്‍ക്ക് ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. ട്രെയിനിലെ എസ് 4 മുതല്‍ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു. ട്രെയിന്‍ വലിയ വേഗതയിലല്ലാതിരുന്നത് കൊണ്ടും എതിര്‍വശത്തെ ട്രാക്കിലൂടെ മറ്റ് ട്രെയിനുകളളൊന്നും വരാതിരുത്തത് കൊണ്ടും വലിയ അത്യാഹിതം വഴിമാറുകയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ തിരുവനന്തപുരം…

Read More

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 25 പന്തില്‍ 43 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 51 പന്തില്‍ 110 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ്‌ സ്കോരെര്‍

Read More

ഐ എസ് എല്‍ ഫിക്സ്ച്ചര്‍ തയ്യാര്‍ : ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റെര്സും തമ്മില്‍ ആദ്യ മത്സരം;ഫൈനല്‍ ഡിസംബര്‍ 18 ന്.

2016 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരസമയം പ്രഖ്യാപിച്ചു .ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ പതിനെട്ടിലെ ഫൈനലോടെ അവസാനിക്കും.ആദ്യമത്സരം കേരള ബ്ലാസ്റ്റെഴ്സും നോര്‍ത്ത് ഈസ്റ്റ് ഉം തമ്മിലാണ് ആദ്യത്തെ മത്സരം. മത്സരക്രമം ഇവിടെ ലഭിക്കും http://static.indiansuperleague.com/pdf/islfixtures2016.pdf  

Read More