ബെംഗളൂരു : പാവപ്പെട്ട സർക്കാർ സ്കൂളുകളിലെ വിദ്യർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” അക്ഷയ പാത്ര” പദ്ധതി.200കോടി ഉച്ചയൂണുകള്‍ നല്‍കിയതിന്റെ ആഘോഷം ഇന്ന് ബെന്ഗളൂരുവില്‍ നടക്കും,പരിപാടി ഉത്ഘാടനം ചെയ്യുന്നത് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആണ്.അക്ഷയപാത്ര യുടെ ചെയര്‍മാനും തിരുവനന്തപുരം സ്വദേശിയുമായ മധു പണ്ഡിത ദാസ് അധ്യക്ഷ്യനായിരിക്കും. ഗവര്‍ണര്‍ വാജു ബായി വാല ,മുഖ്യമന്ത്രി സിദ്ധരാമയ്യ,കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.ഡോ.മുരളി മനോഹര്‍ ജോഷി എം പി സുധ മൂര്‍ത്തി എന്നിവര്‍ പ്രത്വേക ക്ഷണിതാക്കള്‍ ആണ്.. രാജ്യത്തെമ്ബടുമായി 11360 സ്കൂളുകളിലായി…
Read MoreMonth: August 2016
ജോലിസമയത്ത് പൂക്കളം വേണ്ട;സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കച്ചടവ സ്ഥാപനങ്ങള്‍ ആക്കാന്‍ അനുവദിക്കില്ല;പലരും തൊടാന്‍ പേടിക്കുന്ന വിഷയങ്ങളില്‍ ശക്തമായ തീരുമാനങ്ങളുമായി പിണറായി വിജയന്‍
തിരുവനന്തപുരം:ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ പൂക്കളമിട്ട് സമയം കളയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജോലിസമയം നഷ്ടപ്പെടുത്താതെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമൊരുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Read Moreസീറ്റിനു പണം വാങ്ങിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കി കൈകഴുകാന്‍ കേജ്രിവാള്‍;പഞ്ചാബില്‍ ആപ് നു തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ് ട്രീയകാര്യ സമിതിയാണ് ഈ തീരുമാനമെടുത്തത്. ആരോപണം നിഷേധിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ് രിവാളിനെതിരെ വിമര്‍ശനം ഉന്നയിക്കുക കൂടി ചെയ്തതോടെയാണ് ഛോട്ടേപ്പൂരിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സീറ്റ് മോഹിയായ ഒരു പാര്‍ട്ടിക്കാരനോട് 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണമെന്ന് പാര്‍ട്ടി എം.പി ഭഗവന്ത് മാന്‍ പ്രതികരിച്ചു. 60 ലക്ഷം…
Read Moreനേര്‍ക്കാഴ്ച -3 ; സമ്പൂര്‍ണ പതനം.
ഞാന്‍ മുന്‍പ് മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്, എന്തെന്നാല്‍, ഈ സമൂഹം എങ്ങിനെയോ അതിന്‍റെ ശരി പകര്‍പ്പാണ് നമ്മുടെ നാട്ടിലെ ഓരോ പ്രസ്ഥാനങ്ങളും സംഘടനകളും സോഷ്യല്‍ മീഡിയാകളും ഒക്കെ…. ഇന്റര്‍നെറ്റുംമുഖപുസ്തകവുമൊക്കെ ആഭാസന്മാരുടെയും ചതിയന്മാരുടെയും വിളനിലമാണ് എന്ന് മുന്‍പ് പറഞ്ഞവരോടും ഞാന്‍ പറഞ്ഞത്ഇതുതന്നെ ആയിരുന്നു. നമ്മുടെ സമൂഹത്തില്‍ ഉള്ളവര്‍ തന്നെ ആയിരിക്കും മുഖപുസ്തകതിലും… നല്ലവരും മോശം ആളുകളും കാണും… അതുപോലെ തന്നെ ആണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ജാതി മത സംഘടനകളുടെയും ജാതികളുടെയും മതങ്ങളുടെയും കാര്യവും…. എല്ലാത്തിലും നന്മയും തിന്മയും ഉണ്ടാവും… നല്ലവരും മോശം…
Read Moreശ്രീ നാരായണ ഗുരുവിന് കർണാടകയുടെ ആദരം; ഗുരു ജയന്തി സർക്കാർ കലണ്ടറിൽ സ്ഥാനം പിടിച്ചു; സർക്കാർ വിപുലമായി ആഘോഷിക്കും.
ബെംഗളൂരു : കേരളത്തിന്റെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ ജനുവദിനം ഇനി കർണാടക സർക്കാറും ആഘോഷിക്കും. സെപ്റ്റംബർ 16 ലെ ശ്രീ നാരായണ ഗുരു ജയന്തി സർക്കാർ പരിപാടി യായി ഏറ്റെടുത്ത് ആഘോഷിക്കും എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിലെ ഈഴവ സമുദായത്തിന്റെ സഹോദര സമുദായമായ കർണാടകയിലെ ബില്ലവരുടെ നേതാക്കൾ ക്കാണ് ഈ ഉറപ്പ് മുഖ്യമന്ത്രി നൽകിയത്.നാരായണ ഗുരുവിന്റെ ജയന്തി ആഘോഷങ്ങൾ ആസൂത്രണം ചെയ്യാൻ കന്നഡ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി . ഇതോടെ കർണാടക സർക്കാർ കലണ്ടറിൽ വാൽമീകി, ടിപ്പു…
Read Moreഓണയാത്ര ;കര്‍ണാടക ആര്‍ ടി സി യുടെ 19 സ്പെഷ്യല്‍ ബസുകളുടെ ബൂകിംഗ് ആരംഭിച്ചു;എറണാകുളത്തേക്കും കോഴിക്കോട്ടെക്കും നാലുവീതം.തിരുവനന്തപുരം ടിക്കറ്റ് കല്‍ തീര്‍ന്നു എറണാകുളം രണ്ടു ബസു മാത്രം ബാകി ,വേഗമാകട്ടെ..
ബെന്ഗളൂരു : ഇതുവരെ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടില്ല,ഓണ യാത്ര ദുര്‍ഘടം നിറഞ്ഞതാകുമെന്നു ഉറപ്പായി ,അപ്പോഴാണ് പ്രതീക്ഷയുമായി കേരള ആര്‍ ടീസിയുടെ വരവ് ,വരുന്ന ഒന്‍പതാം തീയതിയിലേക്ക് 19 സ്പെഷ്യല്‍ കല്‍ കേരള ആര്‍ ടീ സി പ്രഖ്യാപിച്ചു,എന്നാല്‍ ബൂകിംഗ് തുടങ്ങിയില്ല.എന്നാല്‍ അതിനെ കടത്തി വെട്ടി കര്‍ണാടക ആര്‍ ടീ സി ബൂകിംഗ് പ്രഖ്യാപിക്കുകയും ബൂകിംഗ് തുടങ്ങുകയും ചെയ്തു. കോട്ടയം (2) എറണാകുളം (4),മൂന്നാര്‍ (1),തൃശൂര്‍ (3),പാലക്കാട് (2),കോഴിക്കോട് (4),കണ്ണൂര്‍ (3) എന്നിങ്ങനെ യാണ് ഇന്നലെ അനുവദിച്ച സ്പെഷ്യലുകളുടെ കണക്ക്.4 ബസുകളുടെ ടിക്കറ്റ് ഇന്നലെ…
Read Moreഓണയാത്ര;19 സ്പെഷൽ ബസുകളുമായി കേരള ആർ ടീ സി
ബെംഗളുരു: ഓണത്തിന് തൊട്ടു മുമ്പുള്ള വെള്ളിയാഴ്ചയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഏറ്റവും ആളുകൾ സഞ്ചരിക്കുന്ന ദിവസം. ഈ വരുന്ന ഒൻപതാം തീയതി ആണ് അത്, കേരള ആർ ടീ സി യുടെ 45 ബസുകളിലെ ടിക്കറ്റുകൾ ആദ്യമേ വിറ്റു പോയി. ഈ തിരക്ക് മറികടക്കാൻ 19 സ്പെഷൽ ബസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. റിസർ വേഷൻ ഉടൻ തന്നെ ആരംഭിക്കും. തമിഴ്നാടിന്റെ കൂടി പെർമിറ്റ് വേണ്ടതിനാൽ ബസുകളെല്ലാം മൈസൂർ വഴിയാവാനാണ് സാദ്ധ്യത. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി,…
Read Moreസുധാ സിങ്ങിന് ശേഷം ഒ.പി. ജയ്ഷക്കും എച് എൻ എൻ വൺ സ്ഥിരീകരണം .
റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത സുധാ സിംഗ് എന്ന കായിക താരത്തിന് എച് എൻ എൻ വൺ സ്ഥിരീകരിച്ചത് ഏതാനു ദിവസം മുൻപായിരുന്നു.സുധാ സിങ്ങിന്റെ കൂടെ പരിശീലനം നടത്തിയിരുന്ന മലയാളി അത് ലറ്റ് ഒ പി ജെയ്ഷക്കും എച് വൺ എൻ വൺ സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ട്, ബെംഗളൂരുവിൽ ചികിൽസയിലാണ്. മത്സരശേഷം കോച്ച് നിക്കോളസ് കുടിക്കാൻ വെള്ളം നൽകിയില്ല എന്നും ഇനി ഇതേ കോച്ചിന്റെ കുടെ പരിശീലിക്കാൻ ഇല്ല എന്നും പ്രഖ്യപിച്ചു കൊണ്ട് ഏതാനും ദിവസം വാർത്ത കോളങ്ങളിൽ നിറഞ്ഞ നിന്നിരുന്നു ജയ്ഷ .
Read Moreപാകിസ്താൻ പരാമർശ വിവാദം: മംഗളൂരുവിൽ രമ്യക്ക് നേരെ മുട്ടയേറ്
മംഗളൂരു: പാകിസ്താനിലെ ജനങ്ങളും നമ്മളെ പോലെ തന്നെയാണ് എന്ന വിവാദ പ്രസ്താവന നടത്തിയ കന്നട സിനിമയിലെ സൂപ്പർ ഹീറോയിൻ രമ്യക്ക് മംഗളൂരുവിൽ വച്ച് മുട്ടയേറ്. വിശ്വഹിന്ദു പരിഷത് – ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നു, മംഗളൂരു വിമാനത്താവളത്തിൽ നിന്നും കദ്രിയിലേക്ക് പോകുകയായിരുന്നു താരം. മുട്ടയേറ് ഉണ്ടായി എന്ന കാര്യം രമ്യ പിന്നീട് സ്ഥിരീകരിച്ചു,പക്ഷേ പോലീസുകാരിൽ നിന്നാണത്രേ താരം സംഭവം അറിയുന്നത്.
Read Moreവീണ്ടും മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി ; ഒരു രാഷ്ട്രീയക്കാരനായി വളർന്നു എന്ന് തെളിയിക്കാനുള്ള ശ്രമമോ?
ന്യൂ ഡെൽഹി :ആർ എസ് എസിനെ ക്കുറിച്ച് രാഹുൽ ഗാന്ധി യുടെ അഭിപ്രായം തിരുത്തിയതിന് ശേഷമാണ് കോടതിയിൽ സത്യവാങ് മൂലം നൽകിയത് എന്ന ആരോപണം നില നിൽക്കുമ്പോൾ തന്നെ വീണ്ടും മലക്കം മറിഞ്ഞു കൊണ്ട് കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ പുതിയ പ്രസ്താവന. “ആർ എസ് എസിന് എതിരെയുള്ള എന്റെ യുദ്ധം ഞാൻ അവസാനിപ്പിക്കുകയില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു ” രാഹുൽ പറഞ്ഞു. അപ്പോൾ ഇന്നലെത്തെ കോടതിയിലുള്ള സത്യവാങ് മൂലം നടപടി കളോടുള്ള ഭയം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലായി.
Read More