സുധാ സിങ്ങിന് ശേഷം ഒ.പി. ജയ്ഷക്കും എച് എൻ എൻ വൺ സ്ഥിരീകരണം .

റിയോ  ഒളിമ്പിക്സിൽ പങ്കെടുത്ത സുധാ സിംഗ് എന്ന കായിക താരത്തിന് എച് എൻ എൻ വൺ സ്ഥിരീകരിച്ചത് ഏതാനു ദിവസം മുൻപായിരുന്നു.സുധാ സിങ്ങിന്റെ കൂടെ പരിശീലനം നടത്തിയിരുന്ന മലയാളി അത് ലറ്റ് ഒ പി ജെയ്ഷക്കും എച് വൺ എൻ വൺ സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ട്, ബെംഗളൂരുവിൽ ചികിൽസയിലാണ്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മത്സരശേഷം കോച്ച് നിക്കോളസ് കുടിക്കാൻ വെള്ളം നൽകിയില്ല എന്നും ഇനി ഇതേ കോച്ചിന്റെ കുടെ പരിശീലിക്കാൻ  ഇല്ല എന്നും പ്രഖ്യപിച്ചു കൊണ്ട് ഏതാനും ദിവസം വാർത്ത കോളങ്ങളിൽ നിറഞ്ഞ നിന്നിരുന്നു ജയ്ഷ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts