പാകിസ്താൻ പരാമർശ വിവാദം: മംഗളൂരുവിൽ രമ്യക്ക് നേരെ മുട്ടയേറ്

മംഗളൂരു: പാകിസ്താനിലെ ജനങ്ങളും നമ്മളെ പോലെ തന്നെയാണ് എന്ന വിവാദ പ്രസ്താവന നടത്തിയ കന്നട സിനിമയിലെ സൂപ്പർ  ഹീറോയിൻ രമ്യക്ക്  മംഗളൂരുവിൽ വച്ച് മുട്ടയേറ്.

വിശ്വഹിന്ദു പരിഷത് – ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇതിന് പിന്നിൽ എന്ന്  സംശയിക്കുന്നു, മംഗളൂരു വിമാനത്താവളത്തിൽ നിന്നും  കദ്രിയിലേക്ക് പോകുകയായിരുന്നു താരം.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

മുട്ടയേറ് ഉണ്ടായി എന്ന കാര്യം രമ്യ പിന്നീട് സ്ഥിരീകരിച്ചു,പക്ഷേ പോലീസുകാരിൽ നിന്നാണത്രേ താരം സംഭവം അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts