വീണ്ടും മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി ; ഒരു രാഷ്ട്രീയക്കാരനായി വളർന്നു എന്ന് തെളിയിക്കാനുള്ള ശ്രമമോ?

ന്യൂ ഡെൽഹി :ആർ എസ് എസിനെ ക്കുറിച്ച് രാഹുൽ ഗാന്ധി യുടെ അഭിപ്രായം തിരുത്തിയതിന് ശേഷമാണ് കോടതിയിൽ സത്യവാങ് മൂലം നൽകിയത് എന്ന ആരോപണം നില നിൽക്കുമ്പോൾ തന്നെ വീണ്ടും മലക്കം മറിഞ്ഞു കൊണ്ട് കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ പുതിയ പ്രസ്താവന.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

“ആർ എസ് എസിന് എതിരെയുള്ള എന്റെ യുദ്ധം ഞാൻ അവസാനിപ്പിക്കുകയില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു ” രാഹുൽ പറഞ്ഞു.

അപ്പോൾ ഇന്നലെത്തെ കോടതിയിലുള്ള സത്യവാങ് മൂലം നടപടി കളോടുള്ള ഭയം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts