ചന്ദ്രയാൻ -3; സുപ്രധാന പരീക്ഷണം; വിജയകരമായി പൂർത്തിയാക്കി

ബെംഗളൂരു: ചന്ദ്രയാന്‍ 3 വിക്ഷേപണ പേടകത്തിന്റെ സുപ്രധാന പരീക്ഷണം ബെംഗളൂരുവിലെ യു. ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

വിക്ഷേപണസമയത്തെ പ്രകമ്പനവും ശബ്ദവിസ്‌പോടനവും ഉള്‍ക്കൊള്ളുനതിനുനുള്ള പേടകത്തിന്റെ ശേഷി അളക്കുന്ന പരീക്ഷണമാണ് ഇസ്രോ വീജയകരമായി നടത്തിയത്. ഇസ്രോയുടെ ബെംഗളൂരുയുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ മാര്‍ച്ച് ആദ്യവാരമായിരുന്നു പരീക്ഷണം.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

പേടകം വിക്ഷേപണയോഗ്യമാണോയെന്ന് കണ്ടെത്തുന്ന പരീക്ഷണമാണ് നടന്നതെന്ന് ഇസ്രോ വ്യക്തമാക്കി. പ്രൊപ്പല്‍ഷന്‍, ലാന്‍ഡര്‍, റോവര്‍ എന്നീ മൂന്ന് ഘട്ടങ്ങളാണ് പേടകത്തിനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts