നിവിന് ആറാം വിവാഹവാർഷികം

 

 

മലയാളത്തിന്റെ യുവ നായകന് ആറാം വിവാഹവാർഷികം.ഭാര്യയും മകനും  ഒത്തുള്ള സെൽഫിയും കേക്ക് മുറിയും തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ നിവിൻ പങ്കുവച്ചിരുന്നു.

നിവിന്റെ വിവാഹവാര്ഷികാഘോഷിത്തിന്റെ ഇടയിൽ അപ്രതീക്ഷിതമായി ഒരു അഥിതി അവര്ക് അരികിലേക്കു എത്തിയത് .  മറ്റാരുമല്ല മലയാളത്തിന്റെ ഒരു കാലഘട്ടത്തിലെ മികച്ച അഭിനേതാവും സംവിധായകനുമായിരുന്ന ബാലചന്ദ്രമേനോനും ഭാര്യയും ആയിരുന്നു ആ അപ്രതീക്ഷിത അതിഥികൾ .ആ മുഹൂർത്തം ബാലചദ്രമേനോൻ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത് .കൊച്ചിയിലെ ലെ മെറിഡിയൻ റസ്റ്ററെന്റിൽ  വച്ചായിരുന്നു ഈ കണ്ടുമുട്ടൽ .

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ആ മനോഹരനിമിഷം തന്റെ ക്യാമെറയിൽ  സെൽഫി ആയി എടുത്തതും നിവിൻ തന്നെയാണ്.നിവിന്റെ തിരക്കിനിടയിലും ഈ ദിനം ഒരുമിച്ച് ആഘോഷിക്കുന്നതിൽ സന്തോഷം തോന്നി ,അത് മറ്റുള്ളവർക്കും ഒരു മാതൃകയാവട്ടെന്നും ബാലചദ്രമേനോൻ കുറിച്ചു .തന്റെ വിവാഹ ദിനം മെയ് 12 ആണെന്നും ആ ദിവസം ലോകത്തിന്റെ എവിടെ ആയിരുന്നാലും ഭാര്യയും മക്കളുമൊത്തു  ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം പറങ്ങു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts