നടി രമ്യക്ക് എതിരെ ചെരുപ്പേറ്; എട്ടു പേർ അറസ്റ്റിൽ.

ബെംഗളുരു : കന്നഡ സൂപ്പർ താരവും കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ പങ്കെടത്ത മംഗളൂരിലെ പരിപാടി കല്ലും ചെരിപ്പും മുട്ടയുമെറിഞ്ഞ് അലങ്കോലമാക്കാൻ  ശ്രമിച്ച എട്ടു പേർ അറസ്റ്റിലായി.

ബി ജെ പി – സംഘപരിവാർ പ്രവർത്തകരാണ്. പാകിസ്ഥാൻ തിൻമയുടെ നാടാണെന്ന് പറയാൻ കഴിയില്ലന്നും അവിടത്തെ ജനങ്ങൾ ഇന്ത്യക്കാരെ സ്നേഹിക്കുന്നവരാണെന്നും ഉള്ള രമ്യയുടെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts