ചോർന്നൊലിച്ച് മെട്രോ സ്റ്റേഷനുകൾ; യാത്രക്കാർക്ക് അവിടെയും ദുരിതം

ബെംഗളൂരു: കനത്ത മഴയിൽ മെട്രോ സ്റ്റേഷനുകൾ ചോർന്നൊലിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി.

മിക്ക സ്റ്റേഷനുകളിലെയും മേൽക്കൂരകൾ ചോർന്നൊലിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

വെള്ളം ഇറങ്ങുന്നതിനാൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ വഴുക്കൽ രൂപപ്പെട്ടതും അപകടഭീഷണിയാകുന്നു.

കഴിഞ്ഞ വർഷവും മഴക്കാലത്ത് സമാനമായ പരാതി ഉയർന്നിരുന്നു.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

എന്നാൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ബിഎംആർസി തയാറാകാത്തതാണ് ചോർച്ച ആവർത്തിക്കാൻ കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts