ആരോടും പരിഭവമില്ലാതെ ..

സപ്തതിയാണ് ഇന്ന് അമ്മയ്ക്ക് . അതേ…. അമ്മയെന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ചത് . നൂറ്റിയിരുപത്തിയഞ്ചു  കോടി മക്കളെ പ്രസവിച്ച ‘അമ്മ . അമ്മയ്ക്ക് സ്വന്തം മക്കൾ തമ്മിൽ പക്ഷഭേദങ്ങളുണ്ടാവുമോ ? കറുത്തവരായാലും വെളുത്തവരായാലും  പണമുള്ളവരായാലും  ഒന്നുമില്ലാത്ത വെറും പാവങ്ങളായാലും അമ്മയ്ക്ക് അവരെല്ലാവരും   ഒരുപോലെയായിരിക്കും . ഞാൻ പ്രധാനമന്ത്രിയുടെ  ചെങ്കോട്ടയിലെ  സ്വാതന്ത്ര്യ ദിന സന്ദേശം  കേട്ടു .മൊബൈലിൽ മെസ്സേജ് വന്നിരുന്നു പിയെമ്മിന്റെ .  ഒരു പാട് കാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു . ചിലതൊന്നും ഭാഷാ പരിജ്ഞാനമില്ലാത്ത കൊണ്ടാവാം  വേണ്ടത്ര മനസ്സിലായില്ല .. മനസ്സിലായിട്ടും മനസ്സിലാവാത്ത ഒരു…

Read More

കാലടി ശ്രീശങ്കര സർവകലാശാലയിൽ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് ഇടതു സംഘടനകൾ പ്രധിഷേധത്തിലേക്ക്. ഹിന്ദുത്വവൽക്കരണം എന്ന ആരോപണം.അനാവശ്യ വിവാദം എന്ന് പി ടി തോമസ് എം എൽ എ

കൊച്ചി: കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ ശങ്കരന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ പ്രതിഷേധത്തിലേക്ക്.എ ഐ എസ് എഫിന്റെ നേതൃത്വത്തിലാണ് പ്രധിഷേധം തുടങ്ങിയത് .ഇടതു അദ്ധ്യാപക സംഘടനകളും പ്രശ്‍നം ഏറ്റടുത്തുവെങ്കിലും ക്യാമ്പസ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇ നിലപാടിനെ എതിർത്ത് രംഗത്തു വന്നു. ക്യാമ്പ്‌സിൽ ഹിന്ദുത്വ വിരുദ്ധ ദിനം ആചരിക്കുന്നു എന്ന പേരിൽ ബാനറുകളും പ്രത്യക്ഷപെട്ടു . ക്യാമ്പസ്സിന്റെ കവാടം പണിയുന്നത് ക്ഷേത്ര മാതൃകയിലാണെന്ന വാദവും ഇടതു സംഘടനകൾ ആരോപിക്കുന്നു .ഇവിടെ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വവൽക്കരണം അടിച്ചു ഏൽപ്പിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇതിനെ ഇടതു സംഘടനകൾ…

Read More

കൊച്ചിയിൽ നിശാപാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകം .കേരളത്തിലെ യുവതി യുവാക്കൾ മയക്കുമരുന്നിന്റെ മായാലോകത്തിൽ

കൊച്ചി മുളവുകാടുള്ള ദ്വീപിൽ നിശാ പാർട്ടിയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് കണ്ടെത്തി. നിശാ പാർട്ടിയുടെ മറവിൽ അനുമതിയില്ലാതെ ബിക്കിനി ഫാഷൻ ഷോയും നടത്തിയതായി പൊലീസ് കണ്ടെത്തി. പാർട്ടിക്കെത്തിച്ച ലഹരി മരുന്നും ഷാഡോ പൊലീസ് പിടിച്ചെടുത്തു.പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ മയക്കുമരുന്നും പെൺവാണിഭവും നടത്തുന്ന സംഘങ്ങൾ കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന കാര്യം പോലീസും അധികാരികളും ഗൗരവമായി എടുക്കേണ്ടതാണ്

Read More

ഇനി പെണ്ണുങ്ങളെ നോക്കാനും പാടില്ല .14 സെക്കന്റ് നോക്കിയാൽ കേസെടുക്കാമെന്ന് ഋഷിരാജ് സിംഗ്

പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍. കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഋഷിരാജ്…

Read More

ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.ബലൂചിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും ജനങ്ങളോട് നന്ദി !

ന്യൂഡൽഹി: ചക്രധാരിയായ മോഹനനിൽ തുടങ്ങി ചർക്ക ധാരിയായ മോഹനനിലേക്കും മഹാഭാരതത്തിലെ ഭീമനി ൽ തുടങ്ങി ഭീമ റാവുവിലൂടെ തുടരുന്നതാണ് നമ്മുടെ ചരിത്രം എന്ന് പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി. തന്റെ സർക്കാറിന്റെ നേട്ടം എണ്ണിയെണ്ണി പറഞ്ഞു.

Read More

ബോൾട്ട് തന്റെ വേഗരാജാവ്

റിയോ: നൂറു മീറ്ററിൽ ബോൾട്ടിന് വിജയം ,തുടർച്ചയായ മൂന്നാം ഒളിംബിക്സിലും ഈ ജമൈക്കൻ താരം തന്നെയാണ് ഈ ഇനത്തിൽ വിജയി. ഇത് ബോൾട്ടിന്റെ ഏഴാം ഒളിമ്പിക് സ്വർണമാണ്, 9.81 സെക്കന്റി ൽ ആണ് ബോൾട്ട് ഓടിയെത്തിയത് ,അമേരിക്കയുടെ ജസ്റ്റിൽ ഗാഡ്ലിൻ 9.89 സെക്കന്റിൽ രണ്ടാമതെത്തി. തന്റെ നേട്ടം ജമൈക്കൻ ജനതക്ക് സമർപ്പിക്കുന്നു എന്ന് ബോൾട്ടിന്റെ ട്വീറ്റ്.  

Read More

നിരഞ്ജന് ശൗര്യ ചക്ര

ബെംഗളൂരു : പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീരചരമം ഏറ്റു വാങ്ങിയ മലയാളിയായ ലഫ്റ്റ: കേണൽ ഇ.കെ.നിരഞ്ജൻ കുമാറിന് ശൗര്യ  ചക്ര. കാശ്മീർ ഭീകരരുമായി ഏറ്റുമുട്ടലിൽ മരിച്ച ഹവിൽദാർ ഹാങ്ങ്പൻ ദാദക്ക് ധീരതക്ക  നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്രപ്രഖ്യാപിച്ചു.

Read More

ഒരു പ്രതീക്ഷ കൂടി മങ്ങി 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ദിപ കര്മാര്‍ക്കര്‍ക്ക് നാലാം സ്ഥാനം മാത്രം.

റിയോ : നേരിയ വ്യത്യാസത്തില്‍ 120 കോടി ജനങ്ങളുടെ പ്രതീക്ഷ ചുമലില്‍ ഏറ്റിയ ത്രിപുരക്കാരി ദിപ കര്മാര്‍ക്കാര്‍ നാലാം സ്ഥാനത്ത്,വോള്‍ട്ട് വിഭാഗത്തില്‍ നിന്ന് നടന്ന ഫൈനലില്‍ അവസാന നിമിഷം വരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയ ദിപക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തി പ്പെടെണ്ടി വന്നു.

Read More

നേര്‍കാഴ്ച-2

എന്ത് തീരു‍മാനം എടുക്കുമ്പോഴും അത് ആലോചിച്ചാവുന്നത് നല്ലത് തന്നെ ആണ്. പക്ഷെ ആലോചിക്കുന്നതെങ്കിലും കൃത്യ സമയത്ത് ആയിരിക്കണം. ബസ് പോയിക്കഴിഞ്ഞ ശേഷം,  കൈനീട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ നിര്‍ത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല.  കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ റിസള്‍ട്ട് ഉണ്ടാവുകയോ ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പല നിര്‍ണ്ണായക ഘട്ടങ്ങളിലും പാര്‍ടിയോ സര്‍ക്കാരോ തീരുനത്തില്‍ എത്താന്‍ അറച്ച് നില്‍ക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കാണാന്‍ കഴിയും.…

Read More
Click Here to Follow Us