നിരഞ്ജന് ശൗര്യ ചക്ര

ബെംഗളൂരു : പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീരചരമം ഏറ്റു വാങ്ങിയ മലയാളിയായ ലഫ്റ്റ: കേണൽ ഇ.കെ.നിരഞ്ജൻ കുമാറിന് ശൗര്യ  ചക്ര.

കാശ്മീർ ഭീകരരുമായി ഏറ്റുമുട്ടലിൽ മരിച്ച ഹവിൽദാർ ഹാങ്ങ്പൻ ദാദക്ക് ധീരതക്ക  നൽകുന്ന പരമോന്നത ബഹുമതിയായ അശോക ചക്രപ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം ഒരു 'ബിസിനസ്'; ബെംഗളൂരു എൻജിനീയറുടെ ചതിക്കുഴിയിൽ വീണത് നിരവധി സ്ത്രീകൾ; ഒടുവിൽ വലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം
[masterslider id="10"]

Related posts

Click Here to Follow Us