ബോൾട്ട് തന്റെ വേഗരാജാവ്

റിയോ: നൂറു മീറ്ററിൽ ബോൾട്ടിന് വിജയം ,തുടർച്ചയായ മൂന്നാം ഒളിംബിക്സിലും ഈ ജമൈക്കൻ താരം തന്നെയാണ് ഈ ഇനത്തിൽ വിജയി.

ഇത് ബോൾട്ടിന്റെ ഏഴാം ഒളിമ്പിക് സ്വർണമാണ്, 9.81 സെക്കന്റി ൽ ആണ് ബോൾട്ട് ഓടിയെത്തിയത് ,അമേരിക്കയുടെ ജസ്റ്റിൽ ഗാഡ്ലിൻ 9.89 സെക്കന്റിൽ രണ്ടാമതെത്തി.

  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ

തന്റെ നേട്ടം ജമൈക്കൻ ജനതക്ക് സമർപ്പിക്കുന്നു എന്ന് ബോൾട്ടിന്റെ ട്വീറ്റ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us