കൊച്ചി മുളവുകാടുള്ള ദ്വീപിൽ നിശാ പാർട്ടിയുടെ മറവിൽ വ്യാപകമായ രീതിയിൽ ലഹരി ഉപയോഗം നടക്കുന്നതായി പൊലീസ് കണ്ടെത്തി. നിശാ പാർട്ടിയുടെ മറവിൽ അനുമതിയില്ലാതെ ബിക്കിനി ഫാഷൻ ഷോയും നടത്തിയതായി പൊലീസ് കണ്ടെത്തി. പാർട്ടിക്കെത്തിച്ച ലഹരി മരുന്നും ഷാഡോ പൊലീസ് പിടിച്ചെടുത്തു.പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ മയക്കുമരുന്നും പെൺവാണിഭവും നടത്തുന്ന സംഘങ്ങൾ കൊച്ചി കേന്ദ്രികരിച്ചു പ്രവർത്തിച്ചു വരുന്ന കാര്യം പോലീസും അധികാരികളും ഗൗരവമായി എടുക്കേണ്ടതാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
‘ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം’; കാൻസർ ബാധിതയെന്ന് രേണു സുധി
കൊച്ചി: തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം തുറന്നുപറഞ്ഞതിന് പിന്നാലെ പ്രാർഥനയും പിന്തുണയും... -
യൂട്യൂബർ ‘തൊപ്പി’യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
കോഴിക്കോട്: വിവാദ യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും... -
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതികളിലൊരാളായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി...
