വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മേള 19,20 തീയതികളിൽ

ബെംഗളൂരു∙ കർണാടക ടൂറിസം വികസന കോർപറേഷന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി മേള 19,20 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച 3887 ഫൊട്ടോഗ്രഫർമാരുടെ എൻട്രികളിൽ നിന്ന് മികച്ച ചിത്രങ്ങൾക്ക് അവാർഡ് നൽകും. ഫൊട്ടോഗ്രഫിയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകളും തൽസമയ മൽസരങ്ങളും ഒരുക്കിയിട്ടുണ്ട്.

Read More
Click Here to Follow Us