ബെംഗളൂരു : ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം ഓവർഹെഡ് വൈദ്യുതി കേബിളിൽ തകരാറിലായതിനെത്തുടർന്ന് നാല് മണിക്കൂറിലധികം തടസ്സപ്പെട്ടു. ട്രെയിൻ വൈകിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ കോലാറിനടുത്തുള്ള തെക്കൽ റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (എസ്ഡബ്ലിയുആർ) കണക്കനുസരിച്ച്, ഓവർഹെഡ് ഉപകരണത്തിന്റെ തകരാർ കാരണം 21 ട്രെയിൻ സർവീസുകൾ 5.15am നും 9/10am നും ഇടയിൽ വൈകി. രണ്ട് പാസഞ്ചർ ട്രെയിനുകൾ (06264 മാരിക്കുപ്പം-കെഎസ്ആർ ബെംഗളൂരു മെമു, 06382 കോലാർ-ബെംഗളൂരു കന്റോൺമെന്റ് ഡെമു) വൈദ്യുതി തകരാറിനെത്തുടർന്ന് സ്റ്റേഷനിൽ പിടിച്ചിട്ടു. വൈകിയ 21 ട്രെയിനുകൾ: 11006…
Read MoreTag: TRAIN DELAYED
ട്രെയിൻ വൈകി; പിഎസ്‌സി പുനഃപരീക്ഷ നടത്തും.
ബെംഗളൂരു∙ ട്രെയിൻ വൈകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് 29ന് വീണ്ടും പരീക്ഷ നടത്തും എന്ന് പിഎസ്‌സി അറിയിച്ചു. പുനഃപരീക്ഷയ്ക്കു ട്രെയിൻ ടിക്കറ്റിന്റെ പകർപ്പ് പിഎസ്‌സിക്ക് 22നുള്ളിൽ സമർപ്പിക്കണം. ഹാസൻ-സോളാപൂർ എക്സ്പ്രസ് 5 മണിക്കൂറോളം വൈകിയതാണ് കലബുറഗിയിൽ സെന്ററുകൾ ലഭിച്ച തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവാൻ കാരണം. ഇതിനെത്തുടർന്ന് ഉദ്യോഗാർഥികൾ റായ്ച്ചൂരിൽ ട്രെയിൻ മണിക്കൂറോളം തടഞ്ഞിട്ട് പ്രതിശേതിച്ചിരുന്നു.
Read More