ട്രെയിൻ വൈകി; പിഎസ്‌സി പുനഃപരീക്ഷ നടത്തും.

ബെംഗളൂരു∙ ട്രെയിൻ വൈകിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് 29ന് വീണ്ടും പരീക്ഷ നടത്തും എന്ന് പിഎസ്‌സി അറിയിച്ചു.

പുനഃപരീക്ഷയ്ക്കു ട്രെയിൻ ടിക്കറ്റിന്റെ പകർപ്പ് പിഎസ്‌സിക്ക് 22നുള്ളിൽ സമർപ്പിക്കണം. ഹാസൻ-സോളാപൂർ എക്സ്പ്രസ് 5 മണിക്കൂറോളം വൈകിയതാണ് കലബുറഗിയിൽ സെന്ററുകൾ ലഭിച്ച തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവാൻ കാരണം. ഇതിനെത്തുടർന്ന് ഉദ്യോഗാർഥികൾ റായ്ച്ചൂരിൽ ട്രെയിൻ മണിക്കൂറോളം തടഞ്ഞിട്ട് പ്രതിശേതിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts