മല്ലേശ്വരം അയ്യപ്പക്ഷേത്രോത്സവം; 22-ന് കൊടിയേറും.

ബെംഗളൂരു: ഡിസംബർ 22 ബുധനാഴ്ച രാവിലെ പത്തിന് മല്ലേശ്വരം അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിനു തന്ത്രി ശ്രീനാരായണൻ പണ്ടാരത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറും.

  • 21 -12 -2021 – വൈകീട്ട് പ്രാസാദശുദ്ധി, മുളപൂജ.
  • 22-12 -2021 – വൈകീട്ട് ആറിന് ആലപ്പി സുരേഷ് ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജന,
  • 23-12 -2021 -രാവിലെ ഒമ്പതിന് പഞ്ചമുഖി ഗണപതി സംഘത്തിലെ ഇന്ദിര മൂർത്തിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനം,
  • 24-12 -2021 – വൈകീട്ട് 6.30-ന് കെ.എൽ. ശ്രീകണ്ഠൻ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്,
  • 25-12 -2021 -രാവിലെ പത്തിന് ഉത്സവബലി, വൈകീട്ട് അഞ്ചിന് ശ്രുതി ഓർക്കസ്ട്രയിലെ മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന ഭജന,
  • 26-12 -2021 -വൈകീട്ട് ആറിന് ഹേമമാലിനി അവതരിപ്പിക്കുന്ന നൃത്തം, രാത്രി എട്ടിന് പള്ളിവേട്ട,
  • 27-12 -2021 – രാവിലെ എട്ടിന് അഭിഷേകം, പടിപൂജ, വൈകീട്ട് ആറാട്ട്, രാത്രി ഏഴിന് കൊടിയിറക്കം. എന്നിങ്ങനെയാണ് ചാടണങ്ങുകൾ
  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us