ബെംഗളൂരു: തദ്ദേശ നിർമിത പൈലറ്റില്ല ചെറുവിമാനമായ തപസ് യു വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കള്‍ ) ചിത്ര ദുർഗ ചെല്ലക്കാരെ ഏയറനോട്ടിക്കൽ ടെസ്റ്റ് റാങ്കിൽ 18 മണിക്കൂർ പാറക്കൽ പൂർത്തിയാക്കി. ഇന്ത്യൻ സേന വിഭാഗങ്ങൾക്ക് നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി രാപ്പകൽ വിത്യാസമില്ലാതെ ഷട്ടര്‍ റഡാറുകളുടെ കണ്ണിൽപെടാതെ താഴ്ന്നു പറക്കാൻ ശേഷിയുള്ള മീഡിയം ലോങ്ങ് എന്‍ഡ്യൂറന്‍സ് യുവി ആണിത്. ബംഗളുരുവിലെ പ്രതിരോധ സ്ഥാപനമായ ഏയറനോട്ടിക്കൽ ഡെവലൊപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ആണ് തപസ് വികസിപ്പിച്ചത്
Read More