തപസ് – പൈലറ്റ് ഇല്ല വിമാനം; പരീക്ഷണ പാറക്കൽ പൂർത്തിയാക്കി

ബെംഗളൂരു: തദ്ദേശ നിർമിത പൈലറ്റില്ല ചെറുവിമാനമായ തപസ് യു വി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കള്‍

) ചിത്ര ദുർഗ ചെല്ലക്കാരെ ഏയറനോട്ടിക്കൽ ടെസ്റ്റ് റാങ്കിൽ 18 മണിക്കൂർ പാറക്കൽ പൂർത്തിയാക്കി.

ഇന്ത്യൻ സേന വിഭാഗങ്ങൾക്ക് നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനുമായി രാപ്പകൽ വിത്യാസമില്ലാതെ ഷട്ടര് റഡാറുകളുടെ കണ്ണിൽപെടാതെ താഴ്ന്നു പറക്കാൻ ശേഷിയുള്ള മീഡിയം ലോങ്ങ് എന്‍ഡ്യൂറന്‍സ് യുവി ആണിത്.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

ബംഗളുരുവിലെ പ്രതിരോധ സ്ഥാപനമായ ഏയറനോട്ടിക്കൽ ഡെവലൊപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് തപസ് വികസിപ്പിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts