ഹിജാബ് കേസിൽ, വിധി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി 

ന്യൂഡൽഹി: കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവ്. വിലക്ക് ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാംശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് ഉത്തരവിട്ടത്.

Read More

ഹിജാബ് വിലക്ക് സംബന്ധിച്ച സുപ്രീം കോടതി വിധി നാളെ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടിക്കെതിരായ ഹർജികളിൽ സുപ്രീംകോടതി വിധി നാളെ. നേരത്തെ ഈ ഹർജികളിൽ വാദം പൂർത്തിയാക്കി വിധി പറയാനായി മറ്റൊരു ദിവസം മാറ്റി വച്ചിരിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാരിന്റെ നടപടി കർണാടക ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള ഹർജികളിൽ ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് വാദം കേട്ടത്.  ഹിജാബ് വിലക്ക് മുസ്‌ലിം വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള അവസരം നിഷേധിച്ചതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ…

Read More

കർണാടകയിലെ ഹിജാബ് വിഷയത്തിലെ തർക്കം നാളെ തീർക്കണം ; സുപ്രീം കോടതി

ഡൽഹി : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങളിൽ നാളെ തീർക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശം. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമർപ്പിച്ച ഹർജിയിൽ ഒമ്പതുദിവസമായി സുപ്രിംകോടതിയിൽ വാദം നടക്കുകയാണ്. അഭിഭാഷകരുടെ അഭിഭാഷകനോട് ഇന്ന് ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഞങ്ങൾക്ക് ക്ഷമ നഷ്ടപ്പെടുന്നു.ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു മണിക്കൂർ സമയം തരാം. അതിനുള്ളിൽ വാദം മുഴുവൻ പൂർത്തിയാക്കണം. ഇപ്പോൾ നടക്കുന്നത് ജസ്റ്റിമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. മുതിർന്ന അഭിഭാഷകൻ…

Read More

ഈദ് ഗാഹ് മൈതാനിയിൽ ഗണേശോത്സവം നടത്തരുത് ; സുപ്രീം കോടതി 

ബെംഗളുരു: ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. തൽസ്ഥിതി തുടരാൻ ജസ്റ്റിസ് ഇന്ദിരാ ബാനർജി, എ.എസ് ഒക്ക, എം എം സുന്ദ്രഷ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ഈദ്ഗാഹ് മൈതാനത്ത് വിനായക ചതുർഥി ആഘോഷങ്ങൾ നടത്താൻ ബെംഗളുരു മുനസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ കർണാടക വഖഫ് ബോർഡും സെൻട്രൽ മുസ്ലീം അസോസിയേഷനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 200 വർഷമായി സമാനമായൊരു ചടങ്ങ് ഈദാഗാഹ് ഭൂമിയിൽ നടത്തിയിട്ടില്ല, പ്രസ്തുത ഭൂമി വഖഫിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.…

Read More

പിതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി

ബെംഗളൂരു: അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് മദ്നി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. 2014-ല്‍ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാള്‍ക്ക് പ്രത്യേക നിയമവ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരു വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.…

Read More

കർണാടകയിലെ മുസ്ലിമിനു കേരളത്തിലെ സംവരണത്തിന് അർഹതയില്ല ; സുപ്രീംകോടതി

ന്യൂഡൽഹി : കേ​ര​ള​ത്തി​ല്‍ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​സ്‌​ലിം​ക​ള്‍​ക്ക് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഉത്തരവ്. താ​മ​സി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സം​വ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് സം​വ​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. സം​വ​ര​ണം ഓ​രോ സം​സ്ഥാ​ന​ത്തെ​യും സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, സി.​ടി ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ ബി. ​മു​ഹ​മ്മ​ദ് ഇ​സ്മ​യി​ലി​നെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന ത​സ്തി​ക​യി​ലേ​ക്ക്…

Read More

ഹിജാബ് വിലക്ക് ; അപ്പീലുകൾ സുപ്രീം കോടതി ഉടൻ പരിഗണിക്കും

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. രണ്ടു ദിവസത്തിനകം കേസുകള്‍ ലിസ്റ്റു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഒട്ടേറെ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയര്‍ അഡ്വക്കേറ്റ് മീനാക്ഷി അറോറ ആവശ്യപ്പെടുകയായിരുന്നു. രണ്ടു ദിവസം കാത്തിരിക്കാനും കേസുകള്‍ ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ഹൈക്കോടതി ചീഫ്…

Read More

രണ്ട് ദിവസം കാത്തിരിക്കൂ: ഹിജാബ് വിധിക്കെതിരായ അപ്പീലുകൾ ലിസ്റ്റ് ചെയ്യാൻ സമ്മതിച്ച് സുപ്രീം കോടതി

ബെംഗളൂരു : ഹിജാബ് കേസിലെ കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലിസ്റ്റ് ചെയ്യുമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി സൂചിപ്പിച്ചു. ഹിജാബ് വിധിക്കെതിരായ അപ്പീലുകൾ ലിസ്റ്റ് ചെയ്യാൻ, “രണ്ട് ദിവസം കാത്തിരിക്കൂ” എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഇസ്‌ലാമിന് കീഴിൽ ഹിജാബ് അനിവാര്യമായ ആചാരമല്ലെന്നും വിദ്യാർത്ഥികൾ വസ്ത്രധാരണ രീതികൾ പാലിക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഒന്നിലധികം അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തിയിരുന്നു. മാർച്ച് 16 ന്, ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചിരുന്നു. എന്നിരുന്നാലും,…

Read More

യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണം ; സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിയ്‌ക്ക് തെറ്റുപറ്റിയെന്ന് കാണിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂണിഫോമിന്റെ അതേ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്  ഹർജിയിൽ നൽകിയത്

Read More
Click Here to Follow Us