ബെംഗളുരു: എസ്ബിഎെയിൽ നി്ന്ന് വ്യാജ രേഘകൾ ചമച്ച് തട്ടിയ്ത 1.8 കോടിയോളം രൂപ. ഭവനവായ്പയാണ് ഇത്തരത്തിൽ 5 പേർ ചേർന്ന് തട്ടിയെടുത്തത്. സൂര്യനഗർ ബ്രാഞ്ചിൽ നിന്നാണ് 1.8 കോടിതട്ടിയത്. അബ്ദുൾ കരീം, രഞ്ജൻ ഗൗഡ, സുമ സുരേഷ്, പ്രബാകർ മുനിയപ്പ. വാസുദേവ് എന്നിവരാണ് പണം തട്ടിയവർ.
Read More