ബെംഗളൂരു : ബസവനഗുഡിയിലെ ഒരു സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്സ്കൂളിലെ മറ്റ് മൂന്ന് വിഭാഗങ്ങൾ അടച്ചുപൂട്ടി. എന്നാൽ ഈ കുട്ടിക്ക് സ്കൂളിൽ വെച്ചല്ല വീട്ടിൽ വച്ചാണ്രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് വിദ്യാർത്ഥിയുടെ മുത്തശ്ശിക്ക് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്ന് എട്ടാം ക്ലാസ്വിദ്യാർഥിയായ ഈ കുട്ടിസ്കൂളിൽ വരുന്നത് നിർത്തി. ഈ വിദ്യാർത്ഥിക്ക് ടെസ്റ്റ് പോസിറ്റീവ് ആയപ്പോൾ, എട്ടാംസ്റ്റാൻഡേർഡിന്റെ മൂന്ന് വിഭാഗങ്ങൾ അണുവിമുക്തമാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.
Read More