ഗവർണർ മുഖ്യമത്രി പോര് മുറുകുന്നു; ഗവർണർ കേന്ദ്രത്തിന്റെ പാവയായെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ഗവർണർ താവർചന്ദ് ഗഹ്‌ലോത് കേന്ദ്രസർക്കാരിന്റെ പാവയെപ്പോലെ പ്രവർത്തിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

‘മുഡ’ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗവർണർ സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ആരോപണം.

സിദ്ധരാമയ്യയുടെ പേരിലുള്ള പരാതിയിൽ നിയമനടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം അറിയിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രാജ്ഭവനെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts