ബംഗളുരു – മംഗളുരു യാത്ര ബദൽ പാതകൾ ഉപയോഗിക്കണം : ഹെല്പ് ലൈൻ നമ്പർ വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബംഗളുരു : ഷിറാഡി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്നതിനിടെ ബംഗളുരു – മംഗളുരു ദേശിയപാതയിൽ യാത്ര ചെയ്യുന്നവർ പരമാവധി ബദൽപാതകൾ ഉപയോഗിക്കണമെന്ന് ഹസൻ കലക്ടർ ആവശ്യപ്പെട്ടു.

ഹാസൻ സക്ലേശ്പുരയിലെ ഹെഗ്ഗഡെയിലാണ് മണ്ണിടിച്ചിൽ തുടരുന്നത്.

ചൊവ്വാഴ്ച മുതൽ ഈ ഭാഗത്തെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

പാതയിൽ മണ്ണ് നീക്കുന്ന പ്രവർത്തികൾ തുടരുകയാണ്. യാത്രയ്ക്കിടെ വഴിയിൽ കുടുങ്ങിയാൽ അടിയന്തിര സഹായത്തിനായി 08172-261111 എന്ന നമ്പറിൽ വിളിക്കാം ഹെൽപ് ലൈൻ – 1077

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts