വിദ്യാർത്ഥിക്ക്‌ കോവിഡ് പോസിറ്റീവ് ആയി: സ്കൂളിലെ മൂന്ന് വിഭാഗങ്ങൾ അടച്ചു

ബെംഗളൂരു : ബസവനഗുഡിയിലെ ഒരു സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്സ്‌കൂളിലെ മറ്റ്‌ മൂന്ന് വിഭാഗങ്ങൾ അടച്ചുപൂട്ടി. എന്നാൽ കുട്ടിക്ക് സ്‌കൂളിൽ വെച്ചല്ല വീട്ടിൽ വച്ചാണ്രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ്  വിദ്യാർത്ഥിയുടെ മുത്തശ്ശിക്ക് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്ന് എട്ടാം ക്ലാസ്വിദ്യാർഥിയായ കുട്ടിസ്‌കൂളിൽ വരുന്നത് നിർത്തി. വിദ്യാർത്ഥിക്ക്  ടെസ്റ്റ് പോസിറ്റീവ് ആയപ്പോൾ, എട്ടാംസ്റ്റാൻഡേർഡിന്റെ മൂന്ന് വിഭാഗങ്ങൾ അണുവിമുക്തമാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts