സിറ്റിങ് ജഡ്ജിമാർക്ക് പത്മ പുരസ്‌കാരം നൽകണമെന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും സിറ്റിങ് ജഡ്ജിമാർക്ക് പത്മ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഎൽ) ഹൈക്കോടതി തള്ളി.

“ജഡ്ജിമാരുടെ ഉന്നമനത്തിനായി നിങ്ങൾക്ക് ഇതിലും മികച്ച ഒരു വിഷയം ലഭിക്കില്ലേ? ഞങ്ങൾ അവാർഡിന് തീർത്തും എതിരാണ്,” ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹുബ്ബള്ളി ആസ്ഥാനമായുള്ള കൺസൾട്ടിംഗ് ന്യൂറോ സൈക്യാട്രിസ്റ്റും അഭിഭാഷകനുമായ ഡോ വിനോദ് ജി കുൽക്കർണിയോട് പറഞ്ഞു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts