കൽബുറ​ഗി വധം; കർണ്ണാടക പോലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബെം​ഗളുരു; പ്രശസ്ത എഴുത്തുകാരൻ കൽബുറ​ഗി കൊലചെയ്യപ്പെട്ട സംഭവത്തിൽ കർണ്ണാടക പോലീസിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

2 ആഴ്ച്ചക്കകം സ്ഥിതി റിപ്പോർട്ട് നൽകണം , അന്വേഷണത്തിന്റെ മേൽനോട്ടം ബോംബെ ഹൈക്കോടതിയെ ഏൽപ്പിക്കുമെന്ന കാര്യം ആലോചനയിലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

കൽബുറ​ഗിയുടെ വിധവ ഉമാദേവിയുടെ ഹർജിയാണ് പരി​ഗണിച്ചത്. 2015 ഒാ​ഗസ്റ്റ് 30 നാണ് അഞ്ജാതരുടെ വെടിയേറ്റ് കൽബുറ​ഗി കൊല്ലപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts