സംസ്ഥാനത്ത് ‘ദി സ്റ്റാച്യു ഓഫ് പ്രോസ്പെരിറ്റി’ ഉടൻ അനാച്ഛാദനം ചെയ്യും

ബെംഗളൂരു: ദേവനഹള്ളിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരു നഗര ശില്പിയായ നാദപ്രഭു കെമ്പഗൗഡയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് ബെംഗളൂരു ഉടൻ സാക്ഷ്യം വഹിക്കും. നവംബർ 11ന് ബെംഗളൂരു വിമാനത്താവളത്തിൽ കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്.  “അഭിവൃദ്ധിയുടെ പ്രതിമ” എന്ന് വിളിക്കപ്പെടുന്ന ഇത് 108 അടി ഉയരത്തിൽ ആണ് നിർമിച്ചിരിക്കുന്നത്, ഒരു നഗരത്തിന്റെ സ്ഥാപകന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി ഇത് രേഖപ്പെടുത്തപ്പെടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ, പ്രതിമ ചെറിയ രൂപത്തിലാണ് വിഭാവനം ചെയ്തിരുന്നത്, കൂടാതെ വിമാനത്താവളത്തിന്റെ പരിധിക്ക് പുറത്തായിരുന്നു നിർദ്ദിഷ്ട…

Read More
Click Here to Follow Us