മെട്രോയേക്കാള്‍ വേഗം, 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍; നമോ ഭാരതിന് തുടക്കം 

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും. ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്. 160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല. രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ്…

Read More

സംസ്ഥാനത്ത് അന്നഭാഗ്യയ്ക്ക് തുടക്കം ; പണം അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങി

ബെംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ ക്ഷേമപദ്ധതി വാഗ്ദാനമായ ‘അന്നഭാഗ്യ’ക്കും തുടക്കമായി. കഴിഞ്ഞ ദിവസം വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. അ​ഞ്ചു​കി​ലോ അ​രി​യും ബാ​ക്കി പ​ണ​വും ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കി​ലോ​ക്ക് 34 രൂ​പ നി​ര​ക്കി​ലാ​ണ് ഡ​യ​റ​ക്ട് ബെ​ന​ഫി​റ്റ് ട്രാ​ൻ​സ്ഫ​ർ (ഡി.​ബി.​ടി) വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക എത്തുക. 15 ദി​വ​സ​ത്തി​ന​കം എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇന്നലെ മു​ത​ൽ പ​ണം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു​തു​ട​ങ്ങി. അതേസമയം, ‘അ​ന്ന​ഭാ​ഗ്യ’ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 22 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്ക്…

Read More
Click Here to Follow Us