ബെംഗളൂരു: സ്പൈസ് ജെറ്റ് ഞായറാഴ്ച ബെലഗാവിക്കും ന്യൂഡൽഹിക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. നേരത്തെ ആഴ്ചയിൽ രണ്ടു തവണയായിരുന്നു സേവനം ഇനിമുതൽ ദിവസവും ലഭ്യമാണ്. ഡൽഹിയിൽ നിന്ന് രാവിലെ 6.05ന് പുറപ്പെടുന്ന വിമാനം 8.45ന് ബെലഗാവിയിലെത്തും. തിരിച്ച് രാവിലെ 9.15ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് 11.45ന് ഡൽഹിയിലുമെത്തും.
Read More