ബെംഗളൂരു: ബെംഗളൂരു-നീലഗിരി (ബിഎൻ) റോഡിലെ സബർബൻ ബസ് സ്റ്റാൻഡിന് മുന്നിലെ റോഡുകളിൽ ദുർഗന്ധം വമിക്കുന്ന നിലയിലാണ് അതുകൊണ്ടുതന്നെ, പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ പൗരന്മാർ മൂക്ക് അടയ്ക്കാൻ നിർബന്ധിതരാകുന്നു. കൂടാതെ ഈ റോഡുകളിലെ വൻകുഴികളും റോഡപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സബർബൻ ബസ് സ്റ്റാൻഡിലേക്ക് പ്രതിധിനം നൂറുകണക്കിന് ബസുകളാണ് എത്തുന്നത്, കൂടാതെ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇതിലൂടെ യാത്രചെയ്യുന്നതും എന്നാൽ ബസ് സ്റ്റാൻഡിനു മുന്നിലെ റോഡുകളിൽ ഡ്രെയിനേജ് വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ് ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബസുകൾ…
Read More