സ്വയം പ്രതിരോധ ക്ലാസുകൾ; കർണാടക റസിഡൻഷ്യൽ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ഒരുക്കുന്നു.

ബെംഗളൂരു: വിവിധ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ സ്വയം പ്രതിരോധ പരിശീലനം നൽകുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. ഇതിനായി കരാട്ടെ, തായ്‌ക്വോണ്ടോ, ജൂഡോ എന്നിവ “ഒബവ്വ സ്വയം പ്രതിരോധ പരിശീലനത്തിന്” കീഴിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ 1.82 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും അതിൽ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുമെന്നും പൂജാരി പറഞ്ഞു. ഓണറേറിയം അടിസ്ഥാനത്തിൽ വിദഗ്ധരെ സർക്കാർ നിയമിക്കുമെന്നും അധ്യയന വർഷത്തിൽ ഒരു മണിക്കൂർ വീതം ആഴ്ചയിൽ…

Read More
Click Here to Follow Us