ഔ​റം​ഗ​സീ​ബി​ന്റെ​യും ടി​പ്പു സു​ൽ​ത്താ​ന്റെ​യും പിൻഗാമിയാകാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി 

ബെംഗളൂരു: ഹി​ന്ദു​മ​ത ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി.

ഇ​ത​ര മ​ത​സ്ഥ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്ഷേ​ത്ര​ഭ​ര​ണ​ത്തി​ൽ അ​വ​സ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ബി​ല്ലി​ൽ ഉ​ണ്ട്.

ഔ​റം​ഗ​സീ​ബി​ന്റെ​യും ടി​പ്പു സു​ൽ​ത്താ​ന്റെ​യും പി​ൻ​ഗാ​മി​യാ​കാ​നാ​ണ് ദൈ​വ​വി​ശ്വാ​സി​യ​ല്ലാ​ത്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ശ്ര​മി​ക്കു​ന്ന​തെന്നും ബിജെപി ആരോപിച്ചു.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ത്തും അ​ഞ്ചും ശ​ത​മാ​നം തു​ക പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​ത് വി​നി​യോ​ഗ ചു​മ​ത​ല ഇ​ത​ര മ​ത​സ്ഥ​രെ ഏ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് ഹി​ന്ദു​വി​രു​ദ്ധ​മാ​ണെ​ന്നും ബി.​ജെ.​പി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us