നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക; കേരളത്തിൽ നിന്ന് വരാൻ വാക്‌സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം കുറഞ്ഞത് ഏതെങ്കിലും 1 ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമായിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആ നിയമത്തിൽ ഭേദഗതി വരുത്തി കർണാടക സർക്കാർ ഉത്തരവായി. ഇനി മുതൽ റോഡ്, ട്രെയിൻ, വിമാനമാർഗം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നോ രണ്ടോ ഡോസ് വാക്‌സിൻ എടുത്തവർ ആണെങ്കിൽ കൂടിയും 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം.…

Read More

കേരളത്തിലെ കോവിഡ് കണക്കുകളിലെ വർധന; നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക

ബെംഗളൂരു: കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു കര്‍ണാടക. ഏഴ് പുതിയ ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു. നിലിവില്‍ ദേശീയപാത 66 ലെ കാസറഗോഡ് – മംഗലാപുരം അതിർത്തിയിലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റ്. ഇതിനു പുറമെ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് റോഡുകളിലും കർണാടകം പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. പൊലീസും ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം എല്ലാ ചെക്ക്പോസ്റ്റുകളില്‍ ഉണ്ടാകും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആദ്യ ഡോസ് വാക്‌സിൻ സെര്ടിഫിക്കറ്റോ ഇല്ലാത്തവർക്ക്…

Read More
Click Here to Follow Us