ബെംഗളൂരു: അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. ആന്‍ഡ്രൂ രാജകുമാരന്റെ അമ്മ എലിസബത്ത് രജ്ഞി തന്നെയാണ് ഉത്തരവ് ഇറക്കിയത്. തന്റെ 17-ാം വയസില്‍ രാജകുമാരന് തന്നെ ലൈംഗീകമായി ഉപയോഗിച്ചു എന്ന വെര്‍ജീനിയ എന്ന വനിതയുടെ ആരോപണത്തിലാണ് ഇപ്പോള്‍ കോടതി വിധി. ഇതിനെതിരെ ആന്‍ഡ്രൂ നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളിയിരുന്നു. വെര്ജീനിയക്കിനി സിവില്‍ കേസുമായി മുന്നോട്ട് പോകാം. എലിസബത്ത്…
Read More