അടുത്ത 5 ദിവസങ്ങളിൽ ബെംഗളൂരുവിൽ കനത്ത മഴ മുന്നറിയിപ്പ്

ബെംഗളൂരു: അടുത്ത അഞ്ച് ദിവസത്തേക്ക് ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തുടനീളം പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബെംഗളൂരുവിൽ യെല്ലോ അലർട്ടും കുടകിലും ശിവമോഗയിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബെല്ലന്ദൂരിനടുത്തുള്ള ഔട്ടർ റിംഗ് റോഡിന്റെ ഒരു ഭാഗം തുടർച്ചയായ മൂന്നാം ദിവസവും ഒരു നദിയോട് സാമ്യം പുലർത്തി, ഒരു രാജാക്കലുവെ (ഡ്രെയിൻ) കവിഞ്ഞൊഴുകി. വ്യാഴാഴ്ചയും മുട്ടോളം വെള്ളം നിറഞ്ഞ സർജാപൂർ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടർന്ന്…

Read More
Click Here to Follow Us