കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കാർഡ് വർദ്ധന !

ബെംഗളൂരു : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.

ഇന്ന് 388 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 367 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ആണ്.

ആകെ രോഗബാധിതരുടെ എണ്ണം 3796 ആയി.

ഇന്ന് 75 പേർക്ക് രോഗമുക്തി, 1403 പേർ ഇതുവരെ ആശുപത്രി വിട്ടു.

2339 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ഉഡുപ്പി ജില്ലയിൽ ഇന്ന് 150 പേർക്കും കലബുറഗിയിൽ 100 പേർക്കും രോഗം സ്ഥിരീകരിച്ചു.

ബെലഗാവി 51,ബെംഗളൂരു നഗര ജില്ല 12, യാദഗിരി 5, മണ്ഡ്യ 4, റായ്ച്ചൂരു 16, ഹാസന 9, ബീദർ 10, ദാവനഗെരെ 7, ചിക്കബെല്ലാപുര 2, വിജയ പുര 4, ബെംഗളൂരു ഗ്രാമ ജില്ല 3 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts