ന്യൂഡൽഹി :സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ് എടുത്തത് ശ്രദ്ധേയനായ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ് . പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് ഉന്നത തല സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിർദ്ദേശിക്കുന്നത്. സി.ബി.ഐ ഡയറക്ടർ സുബോധ്…
Read MoreTag: PRAVEEN SOOD
പേപ്പറുകൾ പരിശോധിക്കാൻ മാത്രം പോലീസുകാർക്ക് വാഹനങ്ങൾ തടയാനാകില്ല: പ്രവീൺ സൂദ്
ബെംഗളൂരു: നിയമലംഘനമൊന്നുമില്ലെങ്കിലും രേഖകൾ പരിശോധിക്കാൻ വാഹന ഉപയോക്താക്കളെ തടഞ്ഞുനിർത്തുന്നുവെന്ന ട്രാഫിക് പോലീസുകാർക്കെതിരെ നിരന്തരം ആക്ഷേപമുയരുന്നതിനിടെ, രേഖകൾ പരിശോധിക്കാൻ മാത്രം വാഹനം നിർത്തിയിടരുതെന്ന് ഡിജി ആൻഡ് ഐജിപി പ്രവീൺ സൂദ് ആവർത്തിച്ചു. പ്രവീൺ സൂദ് അഡീഷണൽ പോലീസ് ട്രാഫിക് കമ്മീഷണറായിരിക്കെ രേഖകൾ പരിശോധിക്കുന്നതിനായി വാഹനങ്ങൾ നിർത്തുന്നത് അദ്ദേഹം നിരോധിച്ചിരുന്നുവെന്നും, എന്നാലിപ്പോൾ പ്രവീൺ സൂദ് ഡിജിപി ആയിരിക്കെ തന്നെ എല്ലായിടത്തും വാഹനങ്ങൾ നിർത്തുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ് എന്നിങ്ങനെയുള്ള വിഷയം ഒരു ട്വിറ്റർ ഉപയോക്താവ് ഉന്നയിച്ചിരുന്നു, അതെ ഞാൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും വീണ്ടും അതുതന്നെ ആവർത്തിക്കുന്നുവെന്നും നഗ്നനേത്രങ്ങൾക്ക്…
Read Moreപോലീസ് റിക്രൂട്ട്‌മെന്റിൽ അപാകതയുണ്ടാവില്ല: പ്രവീൺ സൂദ്
ബെംഗളൂരു: പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തിയ പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരക്കടലാസുകളിൽ കൃത്രിമം നടന്നതായി ഡിജി & ഐജിപി പ്രവീൺ സൂദ്, സമ്മതിച്ചു, ഇത് വിശ്വാസ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥർ അഴിമതിയിൽ ഉൾപ്പെട്ടവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോറമംഗല കെഎസ്ആർപി ഗ്രൗണ്ടിൽ നടന്ന സർവീസ് പരേഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂദ് അറിയിച്ചു. 2000 കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4,000 കോൺസ്റ്റബിൾമാരെ ഡിപ്പാർട്ട്‌മെന്റ്…
Read More