പോലീസ് റിക്രൂട്ട്‌മെന്റിൽ അപാകതയുണ്ടാവില്ല: പ്രവീൺ സൂദ്

praveen-sood- POLICE

ബെംഗളൂരു: പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടത്തിയ പരീക്ഷാ കേന്ദ്രങ്ങളിലെ ഉത്തരക്കടലാസുകളിൽ കൃത്രിമം നടന്നതായി ഡിജി & ഐജിപി പ്രവീൺ സൂദ്, സമ്മതിച്ചു, ഇത് വിശ്വാസ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഉദ്യോഗസ്ഥർ അഴിമതിയിൽ ഉൾപ്പെട്ടവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോറമംഗല കെഎസ്ആർപി ഗ്രൗണ്ടിൽ നടന്ന സർവീസ് പരേഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂദ് അറിയിച്ചു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

2000 കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 4,000 കോൺസ്റ്റബിൾമാരെ ഡിപ്പാർട്ട്‌മെന്റ് റിക്രൂട്ട് ചെയ്തട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts