ഡൽഹിയിൽ മാസ്ക് ഇല്ലെങ്കിൽ പിഴ 2000 രൂപ

ഡൽഹി:മൂന്നാം ആഴ്ചയിലെ കൊറോണ വൈറസ് കുതിച്ചുചാട്ടം നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി മാസ്ക് ഇല്ലാതെ പിടിക്ക പെടുന്നവർക്ക് ദില്ലി സർക്കാർഇനിമുതൽ 2000 രൂപ പിഴ ചുമത്തും.

നിലവിൽ 500 രൂപയാണ് പിഴ. ദില്ലിയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് വിതരണം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സാമൂഹിക സംഘടനകളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

മാസ്ക് ധരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മുഖ്യമന്ത്രി കൈകൾ കൂപ്പി ആളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു.

ദിവസങ്ങൾ നീണ്ട അപേക്ഷകൾക്ക് ഒടുവിലാണ് ഗവൺമെന്റിന്റെ കടുത്ത നിലപാട്.

ഉത്സവസീസണിൽ ഭ്രാന്തമായ തിരക്ക് ഗവൺമെന്റിന്റെ കടുത്ത നടപടി എടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. നവംബർ ആദ്യം മുതൽ ഓരോ ആഴ്ചയും പുതിയ കോവിഡ് കേസുകളുടേയും മരണങ്ങളുടെയും നിരക്ക് ഉയർന്നതോതിൽ രേഖപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts