പോസിറ്റിവിറ്റി നിരക്ക് 1.56 %;സംസ്ഥാനത്ത് ഇന്ന് പുതിയതായി 1849 പേര്‍ക്ക് കോവിഡ്;1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1849 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.56 % മാത്രം.

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 1048 കോവിഡ് കേസുകൾ മാത്രം; 14 മരണം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1800
  • ആകെ ഡിസ്ചാര്‍ജ് : 830988
  • ഇന്നത്തെ കേസുകള്‍ : 1849
  • ആകെ ആക്റ്റീവ് കേസുകള്‍ : 25169
  • ഇന്ന് കോവിഡ് മരണം : 26
  • ആകെ കോവിഡ് മരണം : 11604
  • ആകെ പോസിറ്റീവ് കേസുകള്‍ : 867780
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 598
  • ഇന്നത്തെ പരിശോധനകൾ : 118474
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9859525
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1048
  • ആകെ പോസിറ്റീവ് കേസുകൾ: 360587
  • ഇന്ന് ഡിസ്ചാര്‍ജ് : 881
  • ആകെ ഡിസ്ചാര്‍ജ് : 338688
  • ആകെ ആക്റ്റീവ് കേസുകള്‍ : 17856
  • ഇന്ന് മരണം : 14
  • ആകെ മരണം : 4042
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
[masterslider id="10"]

Related posts