ബെംഗളൂരു : നഗരത്തിലെ മാലിന്യം ഫലപ്രദമായി ശേഖരിക്കുന്നതും നിർമാർജനം ചെയ്യുന്നതും പഠിക്കാൻ പൗരസമിതി അവരുടെ 300 പൗരകർമ്മികളെ പഠനത്തിനായി സിംഗപ്പൂരിലേക്ക് അയയ്ക്കാൻ ഒരുങ്ങുന്നു. കർണാടക സർക്കാരിലെ രണ്ട് ഉദ്യോഗസ്ഥർക്കൊപ്പം ആദ്യ സെറ്റ് 35 തൊഴിലാളികളുമായി വ്യാഴാഴ്ച രാത്രി തന്നെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു. സാമൂഹിക ക്ഷേമവകുപ്പും കർണാടക സ്റ്റേറ്റ് സഫായി കർമചാരി വികസന കോർപ്പറേഷനും (കെ.എസ്.എസ്. കെ.ഡി.സി.) ചേർന്നാണ് തൊഴിലാളികളെ വിദേശത്തേക്ക് അയക്കുന്നത്. ബി ബി എം പി ഉദ്യോഗസ്ഥർ ഈ യാത്രയ്ക്കുള്ള പൗരകാർമികരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അടുത്ത ബാച്ച് പോകാനുള്ള ഡോക്യുമെന്റേഷനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.…
Read MoreTag: Pourakarmika
കീറിയ യൂണിഫോം ധരിക്കാൻ നിർബന്ധിതരായി പൗരകർമ്മികൾ
ബംഗളൂരു: നഗരത്തെ വ്രുത്തിയായും അടുക്കായും നിലനിർത്താൻ അദ്ധ്വാനിക്കുന്ന പൗരകർമ്മികൾ കീറിയതും ജീർണിച്ചതുമായ യൂണിഫോം ധരിക്കാൻ നിർബന്ധിതരാകുന്നു. 2020 മുതൽ നഗര തദ്ദേശ സ്ഥാപനം പുതിയ യൂണിഫോമുഗൾ വിതരണം ചെയ്തട്ടില്ല. ശിവാജിനഗർ, ശാന്തിനഗർ പ്രദേശങ്ങളിൽ, നിരവധി പൗരകർമ്മികൾ കീറിയ വസ്ത്രങ്ങൾ ധരിക്കുന്നത് പതിവായി കാണപ്പെടുന്നു, ചിലർ കീറിയ ഭാഗങ്ങൾ ഗം ടേപ്പുകൾ കൊണ്ട് മൂടുന്നു. എന്തിനാണ് ഈ പഴയ യൂണിഫോം ധരിച്ചക്കുന്നതെന്ന ചോദ്യത്തിന്, ജോലിസ്ഥലത്ത് യൂണിഫോം ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് മാർഷൽമാർ ഭീഷണിപ്പെടുത്തിയതായും പൗര പ്രവർത്തകർ പറഞ്ഞു. യൂണിഫോം ധരിക്കാത്തവരെ മസ്റ്റർ കേന്ദ്രങ്ങളിൽ ഹാജർ രേഘപെടുത്താൻ…
Read More