ബെംഗളൂരു: ഓലയും ഊബറും പോലുള്ള ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓട്ടോറിക്ഷ അഗ്രഗേറ്ററുകൾ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നഗരത്തിലെ യാത്രക്കാരെ പുതിയ പ്ലാറ്റ്ഫോമുകളിലേയ്ക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകൾ നമ്മ യാത്രി എന്ന പുതിയ ആപ്പ്, ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ ഡൗൺലോഡുകളിൽ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 1,000-ൽ താഴെ മുതൽ തുടങ്ങി 10,000 വരെയാണ് ആപ്പുകൾ ഡൌൺലോഡ് ചെയ്യപ്പെട്ടത്. ആപ്പ് ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ് ഉള്ളത്. ഓപ്പൺ പ്രോട്ടോക്കോൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനി (ബെക്ക്ൻ) നിർമ്മിച്ചത് ആണ് ഈ ആപ്പ്, കുത്തകകളെ തടസ്സപ്പെടുത്താനും…
Read More