ബെംഗളൂരു: ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും അവളുടെ നേരെ സ്വകാര്യഭാഗങ്ങൾ ഫ്ലാഷ് ലൈറ്റ് അടിച്ചു കാണിക്കുകയൂം ചെയ്തതിന് ബെംഗളൂരുവിൽ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സികെ ബാബയാണ് അമൃതഹള്ളി പൊലീസ് സ്റ്റേഷനിലെ ചീഫ് കോൺസ്റ്റബിളായ ചന്ദ്രശേഖറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഞായറാഴ്ച രാത്രി യെലഹങ്ക ന്യൂ ടൗൺ ഹൗസിംഗ് ബോർഡിന് സമീപം വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് നിർത്തി ചന്ദ്രശേഖർ മൂത്രമൊഴിക്കുകയായിരുന്നു, അന്നേരം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാൻ വന്ന സ്ത്രീയോട് ഇയാൾ തന്റെ സ്വകാര്യഭാഗങ്ങൾ കാണിക്കാനായി മൊബൈൽ ഫോണിന്റെ…
Read More