ബെംഗളൂരു: പ്രായപൂർത്തിയാകാത്തവർക്കെതിരേയുള്ള പോക്സോ കേസുകൾ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ, ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ഹർജി നൽകിയ കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തി.കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തിയത് കണക്കിലെടുത്ത് ആൺകുട്ടി യ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയ്ക്ക് എതിരായ കേസിൽ നടപടികൾ അവസാനിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജി അനുവദിക്കുന്നുണ്ടെന്നും കേസിൽ നടപടികൾ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെൺകുട്ടിയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതുപ്രകാരം നടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ…
Read MoreTag: pokso case
അറസ്റ്റിലായ സന്യാസിക്കെതിരെ ഭൂമി ഇടപാടിൽ അറസ്റ്റ് വാറണ്ട്
ബംഗളൂരു: സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സന്യാസിക്കെതിരെ ഭൂമി ഇടപാട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുരുഗ മഠാധിപതി ഡോ.ശിവമൂർത്തി മുരുഗക്കും കൂട്ടുപ്രതിക്കുമെതിരെ ചിത്രദുർഗ്ഗ അഡി.ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (നാൽ) വാറണ്ട് പുറപ്പെടുവിച്ചു. കെൻഗേരി പോലീസ് 2010 റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് ശേഷം കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഭൂമിയുള്ള മഠത്തിന്റെ ദക്ഷിണ ബംഗളൂരു കെൻഗേരി ഹോബ്ലി സുലികെരെ ഗ്രാമത്തിലെ 7.18 ഏക്കർ വിൽപനയിലെ തിരിമറിയിലൂടെ മഠത്തിന് ലഭിക്കേണ്ട ഏഴ്…
Read More